ഇന്ത്യൻ ടീം യുഎസിൽ
ഇന്ത്യൻ ടീം യുഎസിൽ
Wednesday, August 24, 2016 11:34 AM IST
വാഷിംഗ്ടൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി–20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം യുഎസിലെത്തി. രണ്ടു മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം യുഎസിലെത്തിയിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര 2–0 നു സ്വന്തമാക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ട്വന്റി–20 പരമ്പരക്കെത്തിയത്. 27, 28 തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.