ജിത്തു റായിക്കു വെള്ളി
ജിത്തു റായിക്കു വെള്ളി
Saturday, June 25, 2016 12:22 PM IST
ബാകു: ഇന്ത്യൻ ഷൂട്ടർ ജിത്തു റായിക്ക് ലോകകപ്പ് ഷൂട്ടിംഗിൽ വെള്ളി. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് ജിത്തു റായിയുടെ മെഡൽ നേട്ടം. ജിത്തു 199.5 പോയിന്റ് വെടിവച്ചിട്ടു. ബ്രസീലിന്റെ ഫിലിപ്പി അൽമീഡ വുനാണ് സ്വർണം. വു 200 പോയിന്റ് നേടി. കൊറിയയുടെ ജിൻ ജോംഗിനാണ് വെങ്കലം. ജിൻ 178.8 പോയിന്റാണ് നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.