റൊണാൾഡോ രണ്ടാം പാദത്തിലും കളിച്ചേക്കില്ല
Thursday, April 28, 2016 2:12 PM IST
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയിലും കളിക്കുന്ന കാര്യം സംശയം. പിൻതുട ഞരമ്പിനേറ്റ പരിക്കിനെത്തുടർന്ന് ആദ്യപാദ സെമിയിലും അദ്ദേഹത്തിനു കളിക്കാനായിരുന്നില്ല. ആദ്യ സെമിയിൽ ഗോൾ രഹിത സമനിലയായിരുന്നു ഫലം. ഫിറ്റ്നെസ് തെളിയിച്ചാൽ അദ്ദേഹം ടീമിലുണ്ടാവുമെന്ന് കോച്ച് സിനദിൻ സിദാൻ വ്യക്‌തമാക്കി. സിറ്റിയോട് ഗോൾരഹിത സമനിലയായിരുന്നു ആദ്യമത്സരത്തിന്റെ ഫലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.