ബൈച്ചുംഗ് ബൂട്ടിയ എഎഫ്സി ഹാള്‍ ഓഫ് ഫെയിമില്‍
ബൈച്ചുംഗ് ബൂട്ടിയ എഎഫ്സി ഹാള്‍ ഓഫ് ഫെയിമില്‍
Thursday, October 23, 2014 10:46 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ മികച്ച താരങ്ങളിലൊരാളായ ബൈച്ചുംഗ് ബൂട്ടിയയെ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ഹാള്‍ ഓഫ് ഫ്രെയിമില്‍ ഉള്‍പ്പെടുത്തി. അദ്ദേഹത്തെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നു അറിയിക്കുന്ന കത്ത് ലഭിച്ചതായി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ബൂട്ടിയയ്ക്കൊപ്പം മറ്റു ഒമ്പതു ഏഷ്യന്‍ താരങ്ങളും പട്ടികയില്‍ ഇടംകണ്െടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.