ടൊ​യോ​ട്ട സോ​ണ​ല്‍ ഡ്രൈ​വ് തു​ട​ങ്ങി
ടൊ​യോ​ട്ട സോ​ണ​ല്‍ ഡ്രൈ​വ് തു​ട​ങ്ങി
Tuesday, May 30, 2023 12:24 AM IST
കൊ​​​ച്ചി: ഓ​​​ഫ് റോ​​​ഡ് യാ​​​ത്രാ​​​പ്രേ​​​മി​​​ക​​​ള്‍​ക്കാ​​​യി ടൊ​​​യോ​​​ട്ട കി​​​ര്‍​ലോ​​​സ്‌​​​ക​​​ര്‍ മോ​​​ട്ടോ​​​ഴ്‌​​​സി​​​ന്‍റെ ഗ്രേ​​​റ്റ് 4x4 എ​​ക്‌​​​സ്‌​​​പെ​​​ഡി​​​ഷ​​​നി​​​ലെ ആ​​​ദ്യ സോ​​​ണ​​​ല്‍ ഡ്രൈ​​​വി​​​നു ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. ഹൈ​​​ല​​​ക്‌​​​സ്, ഫോ​​​ര്‍​ച്യൂ​​​ണ​​​ര്‍, എ​​​ല്‍​സി 300, ഹൈ​​​റൈ​​​ഡ​​​ര്‍ എ​​​ഡ​​​ബ്ല്യൂ​​​ഡി, അ​​​ര്‍​ബ​​​ന്‍ ക്രൂ​​​യി​​​സ​​​ര്‍ ഹൈ​​​റൈ​​​ഡ​​​ര്‍ തു​​​ട​​​ങ്ങി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഡ്രൈ​​​വി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.