കെ​എ​ൽ​എ​ഫ് വെ​ളി​ച്ചെ​ണ്ണ ബ്ലെ​ൻ​ഡ​ഡ് പാ​ച​ക എ​ണ്ണ​ക​ൾ വി​പ​ണി​യി​ൽ
Thursday, November 23, 2017 1:58 PM IST
തൃ​​​ശൂ​​​ർ: വെ​​​ളി​​​ച്ചെ​​​ണ്ണ​​​വി​​​ല​​​ ഉയരുന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ രു​​​ചി​​​യും മ​​​ണ​​​വു​​​മു​​​ള്ള കെ​​​എ​​​ൽ​​​എ​​​ഫ് കോ​​​ക്ക​​​ന​​​ട്ട് ഓ​​​യി​​​ൽ ബ്ലെ​​​ൻ​​​ഡ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു പ്രി​​​യ​​​മേ​​​റു​​​ന്നു.

അ​​​ഗ്‌​​​മാ​​​ർ​​​ക്ക് മു​​​ദ്ര​​​യോ​​​ടെ കെ​​​എ​​​ൽ​​​എ​​​ഫ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ കാ​​​ക്കോ​​​ഡെ​​​യ്‌​​​ലി, കോ​​​ക്കോ​​​കോ​​​സ്റ്റ് എ​​​ന്നി​​​വ​​​യ്ക്കാ​​​ണു വി​​​പ​​​ണി​​​യി​​​ൽ പ്രി​​​യം. വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ​​​യും സ​​​ണ്‍​ഫ്ല​​​വ​​​ർ ഓ​​​യി​​​ലി​​​ന്‍റെ​​​യും മി​​​ശ്രി​​​ത​​​മാ​​​യ കോ​​​ക്കോ​​​ഡെ​​​യ്‌​​​ലി, ഒ​​​മേ​​​ഗ ഫാ​​​റ്റി ആ​​​സി​​​ഡ് അ​​​ട​​​ങ്ങി​​​യ പാ​​​ച​​​ക​ എ​​​ണ്ണ​​​യാ​​​ണ്. വെ​​​ളി​​​ച്ചെ​​​ണ്ണ​​​യ്ക്ക് 234 രൂ​​​പ വി​​​ല​​​യു​​​ള്ള​​​പ്പോ​​​ൾ കോ​​​ക്കോ​​​ഡെ​​​യ്‌​​​ലി​​​ക്കു ലി​​​റ്റ​​​റി​​​ന് 126 രൂ​​​പ​​​യാ​​ണു വി​​​ല. വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ​​​യും പാ​​​മോ​​​യി​​​ലി​​​ന്‍റെ​​​യും മി​​​ശ്രി​​​ത​​​മാ​​​യ കോ​​​ക്കോ​​​കോ​​​സ്റ്റ് ലി​​​റ്റ​​​റി​​​ന് 105 രൂ​​​പ​​​യാ​​​ണു വി​​​ല. വെ​​​ളി​​​ച്ചെ​​​ണ്ണ വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ൽ കെഎൽഎഫിന് 80 വ​​​ർ​​​ഷ​​​ത്തെ പാ​​​ര​​​ന്പ​​​ര്യ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.