Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ...
സ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; 54,520...
ഇൻഫോസിസ് ഡിവിഡന്റ്: അഞ്ചു വയസുകാരൻ ഏക...
ചെറുകിട വ്യവസായങ്ങളുടെ ഓഹരിവി...
ചരക്കുവാഹനങ്ങള്‍ രൂപമാറ്റം വര...
ഒല എസ്1 എക്സിനു വില കുറച്ചു
Previous
Next
Business News
Click here for detailed news of all items
എസ് ക്രോസ് ഇപ്പോൾ പാതി ഹൈബ്രിഡ്
Saturday, October 21, 2017 11:15 AM IST
ഓട്ടോസ്പോട്ട്/ ഐബി
എസ്യുവിയുടെ ഗണത്തിൽ പെടുത്താൻ കഴിയില്ലെങ്കിലും കോംപാക്ട് എസ്യുവിയുടെ വിലയിൽ നിരത്തിലിറക്കിയിരിക്കുന്ന ക്രോസ് ഓവർ മോഡലാണ് മാരുതി സുസുകിയുടെ എസ് ക്രോസ്. കോംപാക്ട് എസ്യുവികൾ നിരത്തിൽ പ്രചാരം നേടിവരുന്ന സാഹചര്യത്തിൽ അടിമുടി മാറ്റങ്ങളുമായി വീണ്ടും അവതരിച്ചിരിക്കുന്ന എസ് ക്രോസിന് മാരുതിയുടെ വില്പന ചാർട്ട് ഉയർത്താനാകുമെന്നാണ് കന്പനിയുടെ പ്രതീക്ഷ. കൂടാതെ എർട്ടിഗ, സിയാസ് മോഡലുകളിൽ ഉപയോഗിച്ച എസ്എച്ച്വിഎസ് (സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുകി) ടെക്നോളജി എസ് ക്രോസിലും ഉപയോഗിച്ചിട്ടുണ്ട്.
അത്യാകർഷകം, ഈ മുഖം
രണ്ടു വർഷം മുന്പിറങ്ങിയ എസ് ക്രോസ് അത്ര ആകർഷകമായിരുന്നില്ലെങ്കിൽ മുഖം മിനുക്കി എത്തിയ മോഡൽ അങ്ങനെയല്ല. മുഖത്ത് കോസ്മെറ്റിക് മാറ്റം വരുത്തിയെന്നു പറയത്തക്കവിധം പുതുക്കിയ ബന്പർ, വലിയ ഗ്രിൽ, ഉയർന്ന ബോണറ്റ്, പുതിയ ഡിസൈനിലുള്ള ഹെഡ് ലാന്പ് എന്നിവയെല്ലാം ആകർഷകമാണ്.
ഈ വർഷത്തെ ഉത്സവകാല വിപണി ലക്ഷ്യമിട്ട് പുറത്തിറക്കിയ പുതിയ എസ് ക്രോസിന് പഴയ മോഡലിനെ അപേക്ഷിച്ച് പവറും വലുപ്പവും കൂടുതലുണ്ട്. അലോയ് വീലിന് പുതിയ ഡിസൈനാണ്.
മാറ്റങ്ങളില്ലാത്ത ഉൾവശം
ഉള്ളിൽ മാറ്റങ്ങളില്ല എന്നുതന്നെ പറയാം. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ എസ്എച്ച് വിഎസ് ലൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി, സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക് ഡാഷ്ബോർഡ് എന്നിവയൊക്കെ പഴയ എസ് ക്രോസിലേതുപോലെതന്നെ.
യാത്രാസുഖം നല്കുന്ന കാബിനിൽ മുന്നിലും പിന്നിലും ലെഗ്റൂം, ഹെഡ്റൂം എന്നിവ കൂടുതലുണ്ട്. ഓൾ ബ്ലാക്ക് തീമിലുള്ള ഇന്റീരിയർ സ്പോർട്ടി ലുക്ക് നല്കുന്പോൾ ക്രോം ശകലങ്ങൾ വാഹനത്തെ പ്രീമിയം ലുക്കിലാക്കുന്നു.
1.3 ലിറ്റർ ഡീസൽ എൻജിൻ
1248 സിസി 1.3 ലിറ്റർ 5-സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ഡീസൽ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. മുന്‍പ് ഇറങ്ങിയിരുന്ന 1.6 ലിറ്റർ ഡീസൽ എൻജിൻ വില്പന കുറഞ്ഞതിനാൽ ഉപേക്ഷിച്ചു. എസ്എച്ച്വിഎസ് സാങ്കേതിവകവിദ്യകൂടി സമന്വയിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ധനക്ഷമത ഉയർത്തുന്നു. സ്പീഡ് കുറയുന്ന സാഹചര്യത്തിൽ സ്മാർട്ട് ഹൈബ്രിഡ് സംവിധാനം ഡ്രൈവിംഗ് അനുഭവം ഉയർത്തുന്നുണ്ട്.
വില: പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ എസ് ക്രോസിന് വില കൂടുതലാണ്. പുതിയ സ്റ്റൈൽ, നിലവാരമുള്ള ഇന്റീരിയർ മെറ്റീരിയൽ, എസ്എച്ച് വിഎസ് സിസ്റ്റം തുടങ്ങിയവ വില ഉയർത്താൻ കാരണമായി. വില: 8.49 ലക്ഷം രൂപ മുതൽ 11.29 ലക്ഷം രൂപ വരെ (എക്സ് ഷോറൂം).
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
സ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; 54,520/-
ഇൻഫോസിസ് ഡിവിഡന്റ്: അഞ്ചു വയസുകാരൻ ഏകാഗ്രഹിന്റെ നേട്ടം 4.2 കോടി!
ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനു മികച്ച സാധ്യത: വിദഗ്ധര്‍
ചരക്കുവാഹനങ്ങള്‍ രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്യണം: കോടതി
ഒല എസ്1 എക്സിനു വില കുറച്ചു
റിയല്‍മി പി സീരിസ് 5ജി വിപണിയിൽ
നിഫ്റ്റി ഡെറിവേറ്റീവിന് 24ന് തുടക്കം
ഗിന്നസ് വേൾഡ് റിക്കാര്‍ഡ് മറികടന്ന് സെബിൻ
ഗോത്രഗ്രാമങ്ങൾ വൈദ്യുതീകരിച്ചു
ഹ്യുണ്ടായ് ഗ്രാമീൺ മഹോത്സവം
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
മധുരത്തിൽ നെസ്ലെ തട്ടിപ്പ് നടത്തി
ബിസ്കറ്റ് മുതല്‍ ഗ്രൈൻഡര്‍ വരെ; കഴിഞ്ഞ വര്‍ഷം കസ്റ്റംസ് പിടികൂടിയത് 485.57 കിലോ സ്വര്‍ണം
കെടിഎം: രജിസ്ട്രേഷന് 1800 കടന്നു
42 സ്ക്വയറിനെ യുഎസ് കമ്പനിയായ വേവ്ട്രോണിക്സ് ഏറ്റെടുത്തു
കെഎൽഎഫ്: സമ്മാനങ്ങള്‍ കൈമാറി
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഇമാക് അവാര്‍ഡുകള്‍ സമ്മാനിച്ചു
സ്വര്‍ണവിലയില്‍ മാറ്റമില്ല
വായ്പയുടെ ചെലവുകള്‍ ഒളിക്കരുത്: റിസർവ് ബാങ്ക്
മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35% വര്‍ധന
സ്വര്‍ണക്കയറ്റം പവന് 54,360 രൂപ
നിസാന്‍ ഓള് സോളിഡ് സ്റ്റേറ്റ് ബാറ്ററി നിര്‍മിക്കും
ഇന്‍ഫോപാര്‍ക്കിൽ ടെക്സെന്സ് നാളെ
ബൊലേറോ നിയോ+ വിപണിയിൽ
എക്സ്പീരിയോണും ജർമൻ സർവകലാശാലയും ധാരണയിൽ
എസ്ബിഐ ലൈഫ് ഐഡിയേഷൻ എക്സ് അവതരിപ്പിച്ചു
ഹയര്‍ ഇന്ത്യ വോഗ് സീരീസ് റെഫ്രിജറേറ്ററുകള്‍ പുറത്തിറക്കി
സിആർഎസ് ടിഎംടി ബാറുകളുമായി പുൽകിറ്റ്
പവന് 440 രൂപ വര്‍ധിച്ചു
വി 18,000 കോടി സമാഹരിക്കും
ആസ്റ്റര്‍ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു
കൈത്തറി റിബേറ്റ് ദിനങ്ങൾ
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 560 രൂപയുടെ കുറവ്
ഡിഡിആര്‍സി ലബോറട്ടറി ആന്‍ഡ് വെല്‍നെസ് സെന്റര്‍ കോട്ടയത്ത്
ബോണ്‍വിറ്റ ആരോഗ്യപാനീയമല്ല: കേന്ദ്രസര്‍ക്കാര്‍
മെഴ്സിഡസ് ബെന്സിനു വില്പനയില് റിക്കാര്‍ഡ്
റിക്കാര്‍ഡ് വിറ്റുവരവുമായി ഔഷധി
ലുലുവില്‍ റീഡേഴ്സ് ഫെസ്റ്റ്
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 53,760 രൂപ
ഹോ ചി മിൻ സിറ്റി-സിയാൻ സർവീസുമായി വിയറ്റ്ജെറ്റ്
ഹോളിലാൻഡർ ലാംഗ്വേജ് അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിച്ചു
ഗൂഗിള്‍ ക്ലൗഡ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സ്വന്തമാക്കി റിയഫൈ
എന്‍ സ്റ്റൈല്‍ കുര്‍ത്തീസ് വിപണിയില്‍
കാർബൺ സീറോ ഇന്നർവെയറുമായി വി-സ്റ്റാർ മെൻ
കെഎംഎ മാനേജ്മെന്റ് ലീഡർഷിപ് അവാർഡ് സമ്മാനിച്ചു
പാക്കറ്റ് പാലിനു റെഫ്രിജറേഷൻ നിർബന്ധമെന്നു മിൽമ
എച്ച്ഡിഎഫ്സി ശാഖ കവരത്തിയിൽ
ഇലക്ടറല്‍ ബോണ്ടില്‍ വിവരാവകാശ അപേക്ഷ വിചിത്രം, എസ്ബിഐ

More from other section
കല്യാശേരിയിൽ കള്ളവോട്ട് ; അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Kerala
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം 62% പോളിംഗ്
National
പേമാരിയെത്തുടർന്ന് യുഎഇയിൽ വെള്ളപ്പൊക്കം: മൂന്നു മരണം
International
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
Sports

Latest News
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
Latest News
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത...
Top