നികുതിദായകർക്ക് ഇനി ഓൺലൈൻ സംശയനിവാരണം
Wednesday, October 18, 2017 11:18 AM IST
ന്യൂ​ഡ​ൽ​ഹി: നി​കു​തി​ദാ​യ​ക​രു​ടെ സം​ശ‍യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ല്കാ​ൻ ഓ​ൺ​ലൈ​ൻ മാ​ർ​ഗ​മൊ​രു​ക്കി ആ​ദാ​യ​ന​ികു​തി വ​കു​പ്പ്. നി​കു​തി​ദാ​യ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​ൻ ചാ​റ്റ് മു​ഖേ​ന മ​റു​പ​ടി ന​ല്കു​ന്ന പു​തി​യ സം​വി​ധാ​ന​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ഇ​തി​നാ​യി ഒ​രു വി​ൻ​ഡോ (ലൈ​വ് ചാ​റ്റ് ഓ​ൺ​ലൈ​ൻ) രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.


ഇ-​മെ​യി​ൽ ഐ​ഡി ന​ല്കി ചാ​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാം. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.