മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ദീ​​പാ​​വ​​ലി ഉ​​ത്സ​​വം , ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു
മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ദീ​​പാ​​വ​​ലി ഉ​​ത്സ​​വം , ആദ്യ ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു
Tuesday, October 17, 2017 11:15 AM IST
കോ​​ഴി​​ക്കോ​​ട് : മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് ദീ​​പാ​​വ​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് കേ​​ര​​ള​​ത്തി​​ലെ ഷോ​​റൂ​​മു​​ക​​ളി​​ൽ നി​​ന്ന് സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളും ഡ​​യ​​മ​​ണ്ട് ആ​​ഭ​​ര​​ണ​​ങ്ങ​​ളും വാ​​ങ്ങി​​യ ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ൽ നി​​ന്ന് ആ​​ദ്യ ആ​​ഴ്ച​​യി​​ലെ വി​​ജ​​യി​​ക​​ളെ ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഗോ​​ൾ​​ഡ് ബാ​​റു​​ക​​ളാ​​ണ് ഇ​​വ​​ർ​​ക്ക് സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ലെ ഷോ​​റൂ​​മു​​ക​​ളെ നാ​​ല് സോ​​ണു​​ക​​ളാ​​യി ത​​രംതി​​രി​​ച്ചാ​​ണ് വി​​ജ​​യി​​ക​​ളെ ക​​ണ്ടെ​​ത്തി​​യ​​ത്. അ​​ടൂ​​ർ, ആ​​ല​​പ്പു​​ഴ, ക​​രു​​നാ​​ഗ​​പ്പ​​ള്ളി, കൊ​​ല്ലം, കോ​​ട്ട​​യം, പ​​ത്ത​​നം തി​​ട്ട, തി​​രു​​വ​​ല്ല, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്നീ ഷോ​​റൂ​​മു​​ക​​ള​​ട​​ങ്ങു​​ന്ന ഡി ​​സോ​​ണി​​ലെ ന​​റു​​ക്കെ​​ടു​​പ്പ് തി​​രു​​വ​​ന​​ന്ത​​പു​​രം ഷോ​​റൂ​​മി​​ൽ ന​​ട​​ന്നു. എ​​ൻ എ​​സ് എ​​സ് കൗ​​ണ്‍സി​​ൽ മെം​​ബ​​റും തി​​രു​​വ​​ന​​ന്ത​​പു​​രം താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ പ്ര​​സി​​ന്‍റു​​മാ​​യ സം​​ഗീ​​ത് കു​​മാ​​റാ​​ണ് വി​​ജ​​യി​​യെ പ്ര​​ഖ്യാ​​പി​​ച്ച​​ത്. കൊ​​ല്ലം വ​​ർ​​ക്ക​​ല സ്വ​​ദേ​​ശി ഷ​​ബ്ന ഷാ​​ഫി​​യാ​​ണ് 100 ഗ്രാം ​​സ്വ​​ർ​​ണ​​ത്തി​​ന​​ർ​​ഹ​​നാ​​യ​​ത്. കോ​​ർ​​പ്പ​​റേ​​റ്റ് ഹെ​​ഡ് ജ​​ലീ​​ൽ ആ​​ർ, സോ​​ണ​​ൽ ഹെ​​ഡ് ജാ​​ഫ​​ർ എം.​​പി എന്നിവരും മ​​റ്റ‌ു മാ​​നേ​​ജ്മെ​​ന്‍റം​​ഗ​​ങ്ങ​​ളും പ​​ങ്കെ​​ടു​​ത്തു.


മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് & ഡ​​യമ​​ണ്ട്സ് ദീ​​പാ​​വ​​ലി ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് 100 കി​​ലോ​​വ​​രെ സ്വ​​ർ​​ണ​​മാ​​ണ് സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കു​​ന്ന​​ത്. ആ​​ഴ്ച തോ​​റു​​മു​​ള്ള ന​​റു​​ക്കെ​​ടു​​പ്പ് കൂ​​ടാ​​തെ രാ​​ജ്യ​​ത്തെ ഷോ​​റൂ​​മു​​ക​​ളി​​ൽ നി​​ന്നു സ്വ​​ർ​​ണാഭ​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ൽനി​​ന്ന് ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ​​യു​​ള്ള വി​​ജ​​യി​​ക്ക് അ​​ഞ്ചു കി​​ലോ​​ഗ്രാം സ്വ​​ർ​​ണ​​മാ​​ണ് മെ​​ഗാ ബം​​മ്പ​​ർ സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കു​​ന്ന​​ത്. കൂ​​ടാ​​തെ ഓ​​രോ 30,000 രൂ​​പ​​യു​​ടെ ഗോ​​ൾ​​ഡ് പ​​ർ​​ച്ചേ​​സി​​നും 25,000 രൂ​​പ​​യു​​ടെ ഡ​​യ​​മണ്ട് പ​​ർ​​ച്ചേ​​സി​​നു​​മൊ​​പ്പം സ്ക്രാ​​ച്ച് ആ​​ൻ​​ഡ് വി​​ന്നി​​ലൂ​​ടെ ഉ​​റ​​പ്പാ​​യ ഗോ​​ൾ​​ഡ് കോ​​യി​​നു​​ക​​ൾ സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ക്കും. ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ഒ​​ക്‌ടോബ​​ർ 31 വ​​രെ തു​​ട​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.