4 ജി ​ഫീ​ച്ച​ർ​ഫോ​ണു​മാ​യി മൈ​ക്രോ മാ​ക്സ്
4 ജി ​ഫീ​ച്ച​ർ​ഫോ​ണു​മാ​യി മൈ​ക്രോ മാ​ക്സ്
Tuesday, October 17, 2017 11:15 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ ഫോ​​​​ണി​​​​നെ എ​​​​തി​​​​രി​​​​ടാ​​​​ൻ 4 ജി ​​​​ഫീ​​​​ച്ച​​​​ർ​​​​ഫോ​​​​ണു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ മൈ​​​​ബൈ​​​​ൽ ​​ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മൈ​​​​ക്രോ​​​​മാ​​​​ക്സ് രം​​​​ഗ​​​​ത്ത്. ബി​​​​എ​​​​സ്എ​​​​സ്എ​​​​ൻ​​​​എ​​​​ലി​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ മൈ​​​​ക്രോ​​​​മാ​​​​ക്സ് പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന ഫോ​​​​ണി​​​​ന് ‘ഭാ​​​​ര​​​​ത് 1’എ​​​​ന്നാ​​​​ണു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഫോ​​​​ണി​​​​ന്‍റെ ആ​​​​ദ്യാ​​​​വ​​​​ത​​​​ര​​​​ണം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ന്നു. 97 രൂ​​​​പ​​​​യു​​​​ടെ റീ​​​​ച്ചാ​​​​ർ​​​​ജി​​​​ൽ ഒ​​​​രു മാ​​​​സ​​​​ത്തേ​​ക്കു പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​ത്ത വോ​​​​യ്സ് കോ​​​​ളും 4ജി ​​​​ഡേ​​​​റ്റാ​​​​യു​​​​മാ​​​​ണ് മൈ​​​​ക്രോ​​​​മാ​​​​ക്സ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. ഓ​​​​രോ​​ മാ​​​​സ​​​​വും 97 രൂ​​​​പ ന​​​​ൽ​​​​കി ഈ ​​​​ഓ​​​​ഫ​​​​ർ പു​​​​തു​​​​ക്കാ​​​​നു​​​​മാ​​​​കും. ഫോ​​​​ണ്‍ കാ​​​​ഴ്ച​​​​യ്ക്കു അ​​​​ത്ര ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മ​​​​ല്ലെ​​​​ങ്കി​​​​ലും ആ​​​​ധു​​​​നി​​​​ക ഹാ​​​​ർ​​​​ഡ്‌​​വെ​​​​യ​​​​ർ ഫീ​​​​ച്ച​​​​റു​​​​ക​​​​ളാ​​​​ണ് ഭാ​​​​ര​​​​ത് വ​​​​ണി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ക്വാ​​​​ൽ​​​​കോം സ്നാ​​​​പ് ഡ്രാ​​​​ഗ​​​​ണ്‍ പ്രോ​​​​സ​​​​സ​​​​ർ, 2000 എം​​​​ എഎ​​​​ച്ച് ബാ​​​​റ്റ​​​​റി, ഡ്യു​​​​വ​​​​ൽ സിം, 2 ​​​​മെ​​​​ഗാ​​​​പി​​​​ക്സ​​​​ൽ റി​​​​യ​​​​ർ കാ​​​​മ​​​​റ, വി​​​​ജി​​​​എ ഫ്ര​​​​ണ്ട് കാ​​​​മ​​​​റ എ​​​​ന്നി​​​​വ​​​​യാ​​​​ണ് മ​​​​റ്റു ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ. ഈ ​​​​മാ​​​​സം 20ഓ​​​​ടെ ഭാ​​​​ര​​​​ത് 1 റീ​​​​ട്ടെ​​​​യ്ൽ ഒൗ​​ട്ട്​​​​ല​​​​റ്റു​​​​ക​​​​ളി​​​​ൽ വി​​​​ൽ​​​​പ്പ​​​​ന​​​​യ്​​​​ക്കെ​​​​ത്തു​​​​മെ​​ന്നു മൈ​​​​ക്രോ​​​​മാ​​​​ക്സ് സ്ഥാ​​​​പ​​​​ക​​​​ൻ രാ​​​​ഹു​​​​ൽ ശ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു. വി​​​​ല 2,200 രൂ​​​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.