ലെസ്‌ലി തിംഗ് വിസ്താര സിഇഒ
ലെസ്‌ലി തിംഗ് വിസ്താര സിഇഒ
Monday, October 16, 2017 11:29 AM IST
ന്യൂ​​ഡ​​ൽ​​ഹി: ടാ​​റ്റാ ഗ്രൂ​​പ്പി​​ന്‍റെ​​യും സിം​​ഗ​​പ്പൂ​​ർ എ​​യ​​ർ​​ലൈ​​ൻ​​സി​​ന്‍റെ​​യും സം​​യു​​ക്ത സം​​രം​​ഭ​​മാ​​യ വി​​സ്താ​​ര എ​​യ​​ർ​​ലൈ​​ൻ​​സി​​ന്‍റെ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​റാ​​യി ലെ​​സ്‌​​ലി തിം​​ഗി​​നെ നി​​യ​​മി​​ച്ചു. നി​​യ​​മ​​നം ഇ​​ന്ന​​ലെ മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യി. നേ​​ര​​ത്തെ വി​​സ്താ​​ര​​യു​​ടെ ചീ​​ഫ് കൊ​​മേ​​ഴ്സ​​ൽ ഓ​​ഫീ​​സ​​റാ​​യി​​രു​​ന്നു. സി​​ഇ​​ഒ ആ​​യി​​രു​​ന്ന ഫീ ​​തെ​​യ്ക് യോ​​ഹി​​നെ സിം​​ഗ​​പ്പൂ​​ർ എ​​യ​​ർ​​ലൈ​​ൻ​​സ് തി​​രി​​ച്ചു​​വി​​ളി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പു​​തി​​യ സി​​ഇ​​ഒ​​യെ നി​​യ​​മി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.