ഭവനവായ്പ സബ്സിഡി 2019 മാർച്ച് വരെ
ഭവനവായ്പ സബ്സിഡി 2019 മാർച്ച് വരെ
Friday, September 22, 2017 1:13 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്ക് (എം​​​എെ​​​ജി) ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന സ​​​ബ്സി​​​ഡി 2019 മാ​​​ർ​​​ച്ചു​​​വ​​​രെ നീ​​​ട്ടി. ഈ ​​​ഡി​​​സം​​​ബ​​​ർ 31നു ​​​സ​​​ബ്സി​​​ഡി സ്കീം ​​​അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രു​​​ന്ന​​​താ​​​ണ്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജ​​​ന (നാ​​​ഗ​​​രീ​​​കം)​​​യി​​​ൽ ക്രെ​​​ഡി​​​റ്റ് ലി​​​ങ്ക്ഡ് സ​​​ബ്സി​​​ഡി സ്കീം ​​​ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ർ 31നാ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ൽ വേ​​​ള​​​യി​​​ൽ തുടങ്ങിയ ഈ ​​​സൗ​​​ജ​​​ന്യം ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​യി​​​രു​​​ന്നു. അ​​​താ​​​ണു നീ​​​ട്ടു​​​ന്ന​​​ത്.


ആ​​​റു ല​​​ക്ഷം മു​​​ത​​​ൽ 12 ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​രു​​​ടെ ഒ​​​ന്പ​​​തു ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​യ്ക്കു നാ​​​ലു ശ​​​ത​​​മാ​​​നം ആ​​​ണു സ​​​ബ്സി​​​ഡി. 12 മു​​​ത​​​ൽ 18 വ​​​രെ ല​​​ക്ഷം വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​ർ​​​ക്കു മൂ​​​ന്നു ശ​​​ത​​​മാ​​​നം സ​​​ബ്സി​​​ഡി കി​​​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.