ബോ​ബി ചെ​മ്മ​ണൂ​ർ ഗ്രൂ​പ്പി​ന് ഫി​ജി കാ​ർ​ട്ട് ഇ- ​കോ​മേ​ഴ്സ് ക​മ്പ​നി​യി​ൽ പ​ങ്കാ​ളി​ത്തം
Thursday, August 17, 2017 11:39 AM IST
കോ​​​ഴി​​​ക്കോ​​​ട്: ദു​​​ബാ​​​യ് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യു​​​ള്ള ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഇ- ​​​കോ​​​മേ​​​ഴ്സ് ക​​​മ്പ​​​നി​​​യാ​​​യ ഫി​​​ജി കാ​​​ർ​​​ട്ടി​​​ൽ ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ ഗ്രൂ​​​പ്പ് നിക്ഷേപം നടത്തി. ഫി​​​ജി കാ​​​ർ​​​ട്ട് വ​​​ള​​​രെ​​​വേ​​​ഗം വ​​​ള​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ ഷോ​​​പ്പിം​​​ഗ് വെ​​​ബ്പോ​​​ർ​​​ട്ട​​​ൽ ആ​​​ണ്.

എ​​​ല്ലാ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ​​​യും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഫി​​​ജി കാ​​​ർ​​​ട്ടി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ണ്. മൊ​​​ബൈ​​​ൽ ആപ് വ​​​ഴി​​​യും വെ​​​ബ്സ​​​റ്റി​​​ലൂ​​​ടെ​​​യും ആ​​​വ​​​ശ്യ​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൽ ഓ​​​ർ​​​ഡ​​​ർ ചെ​​​യ്ത് വാ​​​ങ്ങാ​​​ൻ സാ​​​ധി​​​ക്കും. ഡി​​​ജി​​​റ്റ​​​ൽ ഷോ​​​പ്പിം​​​ഗി​​​ന്‍റെ ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​പ​​​യോക്താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണ് ഫി​​​ജി കാ​​​ർ​​​ട്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. വ​​​രും കാ​​​ല​​​ങ്ങ​​​ളി​​​ൽ ലോ​​​ക​​​ത്താ​​​ക​​​മാ​​​നം ഫി​​​ജി കാ​​​ർ​​​ട്ടി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.