സ്പൈ​സ​സ് ബോ​ർ​ഡും ജ​മ്മു-​ കാഷ്മീ​രും കൈ​കോ​ർ​ക്കു​ന്നു
സ്പൈ​സ​സ് ബോ​ർ​ഡും ജ​മ്മു-​ കാഷ്മീ​രും കൈ​കോ​ർ​ക്കു​ന്നു
Wednesday, August 16, 2017 12:13 PM IST
കൊ​​​ച്ചി: മൂ​​​ല്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ കാ​​ഷ്മീ​​​ർ കു​​​ങ്കു​​​മ​​​പ്പൂ​​​വി​​​ന് ആ​​​ഭ്യ​​​ന്ത​​​ര- അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​പ​​​ണി​​​യി​​​ൽ പ്ര​​​ചാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡും ജ​​​മ്മു-​​​കാ​​ഷ്മീ​​​ർ സ​​​ർ​​​ക്കാ​​​രും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു. ഉ​​​ത്പ​​​ന്ന​​​ത്തി​​​ന്‍റെ ഗു​​​ണ​​​മേ​​​ന്മ വ​​​ർ​​​ധി​​​പ്പി​​​ച്ചും വി​​​പ​​​ണ​​​ന ത​​​ന്ത്ര​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ചു​​​മാ​​​ണ് ഇ​​തു ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

കാ​​ഷ്മീ​​​ർ കു​​​ങ്കു​​​മ​​​പ്പൂ​​​വി​​​ന് ഭൗ​​​മ​​​മേ​​​ഖ​​​ല ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡും ജ​​​മ്മു​-​​കാ​​ഷ്മീ​​​ർ സ​​​ർ​​​ക്കാ​​​രും സം​​​യു​​​ക്ത​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കും. ശ്രീ​​​ന​​​ഗ​​​റി​​​ൽ കു​​​ങ്കു​​​മ​​​പ്പൂ​​​വി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ര​​​ണ്ട് ദി​​​വ​​​സ​​​ത്തെ ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റി​​​ൽ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​മെ​​​ന്നനി​​​ല​​​യി​​​ൽ ഇ​​​തു വി​​​പ​​​ണ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നു. കു​​​ങ്കു​​​മ​​​പ്പൂ​​​വി​​​ന് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ബാ​​​ധ​​​ക​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഈ ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ചെ​​​ന്നൈ​​​യി​​​ൽ ന​​​ട​​​ന്ന സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള കോ​​​ഡെ​​​ക്സ് ക​​​മ്മി​​​റ്റി മൂ​​​ന്നാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് സെ​​​മി​​​നാ​​​റി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ. ​ജ​​​യ​​​തി​​​ല​​​ക് പ​​​റ​​​ഞ്ഞു.


കാ​​​ർ​​​ഷി​​​കോ​​​ത്പാ​​​ദ​​​ന വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ശ്രീ​​​ന​​​ഗ​​​റി​​​ലെ എ​​​സ്കെ ​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​റ​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​മി​​​നാ​​​ർ ജ​​​മ്മു​-​​കാ​​ഷ്മീ​​​ർ കാ​​​ർ​​​ഷി​​​കോ​​​ത്പാ​​​ദ​​​ന മ​​​ന്ത്രി ഗു​​​ലാം ന​​​ബി ലോ​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കാ​​ഷ്മീ​​രി കു​​​ങ്കു​​​മ​​​പ്പൂ​​​വി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര-​​​അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​പ​​​ണ​​​നം ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ന്ദ്ര കൃ​​​ഷി​​വ​​​കു​​​പ്പ്, ദേ​​​ശീ​​​യ ഹോ​​​ർ​​​ട്ടി​​​ക്ക​​ൾ​​​ച്ച​​​റ​​​ൽ ബോ​​​ർ​​​ഡ്, സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ്, ജെ​ ​​ആ​​​ൻ​​ഡ് കെ ​​​ബാ​​​ങ്ക് എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.