ഡോ. മംതാസൂരി ഐആർബിഐ എക്സി. ഡയറക്‌ടർ
ഡോ. മംതാസൂരി ഐആർബിഐ എക്സി. ഡയറക്‌ടർ
Wednesday, August 16, 2017 12:13 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ൻസോ​ൾ​വ​ൻ​സി ആ​ൻ​ഡ് ബാ​ങ്ക്റ​പ്റ്റ്സി ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (ഐ​ആ​ർ​ബി​ഐ) എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​റാ​യി ഡോ. ​മം​താ​സൂ​രി ചാ​ർ​ജെ​ടു​ത്തു. ഇ​തു​വ​രെ ഇ​ൻ​ഷ്വ​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡ​വ​ലപ്മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ഐ​ആ​ർ​ഡി​എ) ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​രാ​യി​രു​ന്നു.

ക​ടം വാ​ങ്ങി തി​രി​ച്ച​ട​യ്ക്കാ​ത്ത ക​ന്പ​നി​ക​ളെ​യും മ​റ്റും പാ​പ്പ​രോ നി​സ്വ​രോ ആ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള പു​തി​യ കോ​ഡ് നി​ല​വി​ൽ വ​ന്ന​തോ​ടെ ഐ​ആ​ർ​ബി​ഐ ശ​ക്ത​മാ​യ സ്ഥാ​പ​ന​മാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.