ഷാജി ആലുങ്കൽ മെഗാസമ്മാന വിജയി
ഷാജി ആലുങ്കൽ  മെഗാസമ്മാന വിജയി
Thursday, August 10, 2017 11:42 AM IST
നെ​​ടു​​ന്പാ​​ശേ​​രി: സി​​യാ​​ലി​​ന്‍റെ ഉ​​പ​​ക​​ന്പ​​നി​​യാ​​യ കൊ​​ച്ചി​​ൻ ഡ്യൂ​​ട്ടി ഫ്രീ ​​ആ​​ൻ​​ഡ് റീ​​ടെ​​യി​​ൽ സ​​ർ​​വീ​​സ​​സ് ലി​​മി​​റ്റ​​ഡ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി ന​​ട​​ത്തി​​യ ന​​റു​​ക്കെ​​ടു​​പ്പി​​ലെ വി​​ജ​​യി​​ക​​ൾ​​ക്ക് മെ​​ഗാ സ​​മ്മാ​​ന​​മാ​​യ നി​​സാ​​ൻ കാ​​ർ സ​​മ്മാ​​നി​​ച്ചു. സി​​യാ​​ൽ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ വി.​​ജെ. കു​​ര്യ​​നി​​ൽ​​നി​​ന്നു സ​​മ്മാ​​ന പ​​ദ്ധ​​തി വി​​ജ​​യി നി​​ല​​ന്പൂ​​ർ സ്വ​​ദേ​​ശി​​യാ​​യ ഷാ​​ജി ആ​​ലു​​ങ്ക​​ൽ കാ​​റി​​ന്‍റെ താ​​ക്കോ​​ൽ ഏ​​റ്റു​​വാ​​ങ്ങി.


ഓ​​ണം സീ​​സ​​ണി​​ൽ വ​​ൻ സ​​മ്മാ​​ന​​ങ്ങ​​ളാ​​ണ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. 330 ഗ്രാം ​​സ്വ​​ർ​​ണം, നി​​സാ​​ൻ ടെ​​റാ​​നൊ ഉ​​ൾ​​പ്പെ​​ടെ ഉ​​പയോ​​ക്താ​​ക്ക​​ൾ​​ക്കു ല​​ഭി​​ക്കും. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട പെ​​ർ​​ഫ്യൂ​​മു​​ക​​ൾ​​ക്ക് 20 ശ​​ത​​മാ​​ന​​വും വാ​​ച്ചു​​ക​​ൾ​​ക്ക് 10 ശ​​ത​​മാ​​ന​​വും ചോ​​ക്ലേ​​റ്റു​​ക​​ൾ​​ക്ക് 50 ശ​​ത​​മാ​​ന​​വും ഡി​​സ്കൗ​​ണ്ടും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.