ഓ​ണ​വി​പ​ണി​യി​ൽ 550 കോ​ടി​യു​ടെ ബി​സി​ന​സ് ല​ക്ഷ്യ​വു​മാ​യി എ​ൽ​ജി
ഓ​ണ​വി​പ​ണി​യി​ൽ 550 കോ​ടി​യു​ടെ ബി​സി​ന​സ് ല​ക്ഷ്യ​വു​മാ​യി എ​ൽ​ജി
Wednesday, July 19, 2017 12:06 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഹോം ​​​അ​​​പ്ല​​​യ​​​ൻ​​​സ​​​സ് ക​​​ന്പ​​​നി​​​യാ​​​യ എ​​​ൽ​​​ജി ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ഓ​​​ണ​​​വി​​​പ​​​ണി​​​യി​​​ൽ 550 കോ​​​ടി​​​യു​​​ടെ ബി​​​സി​​​ന​​​സ് ല​​​ക്ഷ്യ​​​മി​​​ട്ട് ഓ​​​ഫ​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ൽ ഇ​​​രു​​​പ​​​തു വ​​​ർ​​​ഷം പി​​​ന്നി​​​ടു​​​ന്ന​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു കു​​​റ​​​ഞ്ഞ വി​​​ല​​​ക​​​ളി​​​ലും ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ്കീ​​​മു​​​ക​​​ളി​​​ലും എ​​​ൽ​​​ജി ഉത്പ​​​ന്ന​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​മെ​​​ന്നു ക​​​ന്പ​​​നി​​​യു​​​ടെ കേ​​​ര​​​ള, ത​​​മി​​​ഴ്നാ​​​ട് റീ​​​ജ​​​ണ​​​ൽ ബി​​​സി​​​ന​​​സ് മേ​​​ധാ​​​വി പി. ​​​സു​​​ധീ​​​ർ പ​​​റ​​​ഞ്ഞു.

ന​​​വീ​​​ന ദൃ​​​ശ്യാ​​​നു​​​ഭ​​​വം പ​​​ക​​​രു​​​ന്ന ഒ​​​ലെ​​​ഡ് ടി​​​വി​​​ക​​​ൾ എ​​​ൽ​​​ജി​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്. ഡോ​​​ൾ​​​ബി വി​​​ഷ​​​ൻ, ഡോ​​​ൾ​​​ബി അ​​​റ്റ്മോ​​​സ്, ടെ​​​ക്നി​​​ക​​​ള​​​റി​​​ന്‍റെ ക​​​ള​​​ർ സ​​​യ​​​ൻ​​​സ് എ​​​ക്സ്പെ​​​ർ​​​ട്ടൈ​​​സ് എ​​​ന്നീ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ് ഇ​​​വ​​​യ്ക്കു​​​ള്ള​​​ത്. പു​​​തു​​​ത​​​ല​​​മു​​​റ എ​​​ച്ച്ഡി​​​ആ​​​ർ പ്ലേ ​​​ചെ​​​യ്യു​​​ന്ന​​​തി​​​നു ഓ​​​ലെ​​​ഡ് ടി​​​വി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കും.


ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​യ​​​തി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ശേ​​​ഷി​​​യു​​​ള്ള 21 കി​​​ലോ ട്വി​​​ൻ വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ, 48 ശ​​​ത​​​മാ​​​നം ഊ​​​ർ​​​ജ​​​ക്ഷ​​​മ​​​ത അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന സ്മാ​​​ർ​​​ട്ട് ഇ​​​ൻ​​​വെ​​​ർ​​​ട്ട​​​ർ കം​​​പ്ര​​​സ​​​ർ ടെ​​​ക്നോ​​​ള​​​ജി​​​യു​​​ള്ള റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ, ട്രൂ ​​​ഫി​​​ൽ​​​ട്രേ​​​ഷ​​​ൻ, ട്രൂ ​​​പ്രി​​​സ​​​ർ​​​വേ​​​ഷ​​​ൻ, ട്രൂ ​​​മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ള്ള വാ​​​ട്ട​​​ർ പ്യൂ​​​രി​​​ഫ​​​യ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ഓ​​​ണ​​​ക്കാ​​​ല​​​ത്ത് എ​​​ൽ​​​ജി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

ഓ​​​ണ​​​ക്കാ​​​ല​​​ത്ത് എ​​​ൽ​​​ജി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ വി​​​വി​​​ധ ഓ​​​ഫ​​​റു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി ക​​​ന്പ​​​നി സെ​​​യി​​​ൽ​​​സ് ഹെ​​​ഡ് സ​​​ഞ്ജീ​​​വ് അ​​​ഗ​​​ർ​​​വാ​​​ൾ, കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഹെ​​​ഡ് അ​​​മി​​​ത് ഗു​​​ജ്റാ​​​ൾ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.