ഒൗ​ഷ​ധ​മേ​ഖ​ല​യി​ൽ പ​രി​ഹാ​ര​മാ​യി
ഒൗ​ഷ​ധ​മേ​ഖ​ല​യി​ൽ പ​രി​ഹാ​ര​മാ​യി
Wednesday, July 19, 2017 12:06 PM IST
തൃ​​​ശൂ​​​ർ: ജി​​​എ​​​സ്ടി മൂ​​​ലം ഒൗ​​​ഷ​​​ധ​​​മേ​​​ഖ​​​ല​​​യി​​ലു​​ണ്ടാ​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ​ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട്ട് പ​​​രി​​​ഹ​​​രി​​ച്ച​​താ​​​യി ഓ​​​ൾ കേ​​​ര​​​ള കെ​​​മി​​​സ്റ്റ് ആ​​​ൻ​​​ഡ് ഡ്ര​​​ഗി​​​സ്റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ലെ സ്റ്റോ​​​ക്ക് ജി​​​എ​​​സ്ടി വി​​​ല​​​യി​​​ൽ വി​​​ൽ​​​ക്കു​​​മ്പോ​​​ൾ മൊ​​​ത്ത -​​​ചി​​​ല്ല​​​റ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​യ ന​​​ഷ്ടം 14 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഏ​​​ക​​​ദേ​​​ശം 90 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം വ​​​രും. മൊ​​​ത്ത -​​​ ചി​​​ല്ല​​​റ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു നേ​​​രി​​​ട്ട ന​​​ഷ്ടം നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നു വാ​​​ങ്ങി​​​യെ​​​ടു​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ന​​​ഷ്ടം സ​​​ഹി​​​ച്ച് ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തി​​​യ​​​തു​​​കൊ​​​ണ്ട് മ​​​രു​​​ന്നു​​​ക്ഷാ​​​മം ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു​​​ മു​​​ത​​​ൽ പു​​​തു​​​ക്കി​​​യ വി​​​ല പ്രി​​​ന്‍റ് ചെ​​​യ്ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.


അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​എ​​​ൻ. മോ​​​ഹ​​​ൻ, വി. ​​​അ​​​ൻ​​​വ​​​ർ, എ.​​​വി. രാ​​​ജേ​​​ഷ്, സു​​​രേ​​​ഷ്‌ വ‌‌ാ​​​ര്യ​​​ർ, ടി.​​​ഡി. ജോ​​​യി എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.