റം​സാ​ൻ‍ എ​ക്സ്ചേ​ഞ്ച് ഓ​ഫ​റു​ക​ളുമായി എം​ഫോ​ണ്‍
റം​സാ​ൻ‍ എ​ക്സ്ചേ​ഞ്ച് ഓ​ഫ​റു​ക​ളുമായി എം​ഫോ​ണ്‍
Thursday, June 22, 2017 12:05 PM IST
കൊ​​​ച്ചി: റം​​​സാ​​​ൻ‍ പ്ര​​​മാ​​​ണി​​​ച്ച് എം ​​​ഫോ​​​ണ്‍ എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ​​​റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഓ​​​ഫ​​​റു​​​ക​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ നി​​​കു​​​തി പ​​​രി​​​ഷ്കാ​​​രം (ജി​​​എ​​​സ്ടി) നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തി​​​നുമു​​​ന്പ് ഉ​​​പയോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി സൗ​​​ജ​​​ന്യ​​​ങ്ങ​​​ൾ കി​​​ട്ടു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് എം​ ​​ഫോ​​​ണി​​​ന്‍റെ പു​​​തി​​​യ ഓ​​​ഫ​​​ർ. മ​​​റ്റു ബ്രാ​​​ൻ​​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ പ​​​ഴ​​​യ ഫോ​​​ണു​​​ക​​​ൾ ന​​​ല്​​​കി എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ​​​റി​​​ലൂ​​​ടെ എം​ ​​ഫോ​​​ണ്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഓഫറിലൂടെ നല്കുന്നത്.

കൂ​​​ടാ​​​തെ ഓ​​​രോ പ​​​ഴ​​​യ സ്മാ​​​ർ​​​ട്ഫോ​​​ണി​​​നും ക​​​ന്പ​​​നി 5,000 രൂ​​​പ വ​​​രെ ഉ​​​പ​​​യോക്താ​​​വി​​​ന് നല്​​​കു​​​ന്നു. ഇപ്പോൾ പ​​​ഴ​​​യ ഫോ​​​ണു​​​ക​​​ൾ​​​ക്ക് റീ​​​ടെ​​യി​​​ൽ ഷോ​​​പ്പു​​​ക​​​ൾ വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന വി​​​ല​​​യ്ക്ക് പു​​​റ​​​മെ​​​യാ​​​ണ് ഈ ​​​ഓ​​​ഫ​​​ർ. കേ​​​ര​​​ള​​​ത്തി​​​ലെ 1200ല​​​ധി​​​കം മൊ​​​ബൈ​​​ൽ റീ​ടെയ്​​ൽ ഷോ​​​പ്പു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് എം ​​​ഫോ​​​ണ്‍ ഈ ​​​ഓ​​​ഫ​​​ർ ന​​​ല്​​​കു​​​ന്ന​​​ത്.


ഓ​​​ഫ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്പോ​​​ൾ നല്ലൊരു ശതമാനം മ​​​ല​​​യാ​​​ളി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ എം​​​ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു തു​​​ട​​​ങ്ങു​​​മെ​​​ന്നാ​​​ണ് ക​​​ന്പ​​​നി​​യു​​ടെ ക​​​ണ​​​ക്കു​​കൂ​​​ട്ട​​ൽ. നി​​​ല​​​വി​​​ൽ മൂ​​​ന്നു എം​ ​​ഫോ​​​ണ്‍ മോ​​​ഡ​​​ലു​​​ക​​​ളാ​​​ണ് വി​​​പ​​​ണി​​​യി​​​ലു​​​ള്ള​​​ത്. ഓ​​​രോ മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്കും ഈ ​​​ഓ​​​ഫ​​​ർ ബാ​​​ധ​​​ക​​​മാ​​​ണെന്ന് ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഇ​​​താ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് ഒ​​​രു സ്മാ​​​ർ​​ട്ട്ഫോ​​​ണ്‍ ക​​​ന്പ​​​നി ഇ​​​ത്ര​​​യും വ​​​ലി​​​യ ഓ​​​ഫ​​​ർ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 28,999 രൂപ വി​​​ല​​​യു​​​ള്ള എം​​​ഫോ​​​ണ്‍ 8, 24999 രൂ​​​പയുടെ എം​ ​​ഫോ​​​ണ്‍ 7 പ്ല​​​സ്, 17999 രൂ​​​പയുടെ എം​​​ഫോ​​​ണ്‍ 6 എ​​​ന്നീ ഫോ​​​ണു​​​ക​​​ൾ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ​​​റി​​​ൽ ഗ​​​ണ്യ​​​മാ​​​യ വി​​​ല​​​ക്കു​​​റ​​വ് ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.