എയർ ഇന്ത്യ റാഞ്ചാൻ ടാറ്റാ
എയർ ഇന്ത്യ റാഞ്ചാൻ ടാറ്റാ
Wednesday, June 21, 2017 12:00 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ എ​​​​​യ​​​​​ർ​​​​​ ഇ​​​​​ന്ത്യ​​​​​യെ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ടാ​​​​​റ്റാ ഗ്രൂ​​​​​പ്പും സിം​​​​​ഗ​​​​​പ്പൂ​​​​​ർ എ​​​​​യ​​​​​ർ​​​​​ലൈൻ​​​​​സും രം​​​​ഗ​​​​ത്ത്. എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഒാ​​​​​ഹ​​​​​രി​​​​​ക​​​​​ൾ വാ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നോ ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ ന​​​​​ട​​​​​ത്തി​​​​​പ്പ് ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നോ ടാ​​​​​റ്റാ ഗ്രൂ​​​​​പ്പ് ഒ​​​​​രു​​​​​ക്ക​​​​​മാ​​​​​ണെ​​​​​ന്ന് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ എ​​​​​ൻ. ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര​​​​​ൻ കേ​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ​ടാ​​​​​റ്റാ ഗ്രൂ​​​​​പ്പി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി 1953ൽ ​​​​ദേ​​​​ശ​​​​സാ​​​​ത്ക​​​​രി​​​​ച്ചാ​​​​ണ് എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച​​​​ത്.

പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന ന​​​​​ഷ്ട​​​​മാ​​​ണ് എ​​​​​യ​​​​​ർ​​​​​ ഇ​​​​​ന്ത്യ സ്വ​​​​​കാ​​​​​ര്യ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള നി​​​​​ർ​​​​​ദേ​​​​​ശം വ​​​യ്ക്കാ​​​ൻ കേ​​​​​ന്ദ്ര ധ​​​​​ന​​​​​മ​​​​​ന്ത്രി അ​​​​​രു​​​​​ൺ ജ​​​​​യ്റ്റ്‌​​​​​ലി​​​യെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​​ത് വ്യേ​​​​​മ​​​​​യാ​​​​​ന മ​​​​​ന്ത്ര​​​​​ാ ലയ​​​​​വും അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചു. എ​​​​യ​​​​ർ​​​​ഇ​​​​ന്ത്യ​​​​ക്ക് 52000 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ബാ​​​​​ധ്യ​​​​​ത​​​​​യു​​​​ണ്ട്.
എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ സ്വ​​​​​കാ​​​​​ര്യ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കു​​​​​ന്ന കാ​​​​​ല​​​​​ത്ത് അ​​​​​ത് ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​ൻ ടാ​​​​​റ്റാ ഗ്രൂ​​​​​പ്പ് ഒ​​​​​രു​​​​​ക്ക​​​​​മാ​​​​​ണെ​​​​​ന്ന് ര​​​​​ത്ത​​​​​ൻ ടാ​​​​​റ്റ 2013ൽ ​​​​​അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു.


മ​​​​​ലേ​​​​​ഷ്യ​​​​​യു​​​​​ടെ എ​​​​​യ​​​​​ർ ഏ​​​​​ഷ്യ, സി​​​​​ഗ​​​​​പ്പൂ​​​​​ർ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ ക​​​​​ന്പ​​​​​നി​​​​​കളു​​​​​മാ​​​​​യു​​​​​ള്ള കൂ​​​ട്ടു​​​കെ​​​​​ട്ടി​​​​​ലൂ​​​​​ടെ ഇ​​​​​പ്പോ​​​​​ൾത​​​​​ന്നെ വ്യോ​​​മ​​​യാ​​​ന​​​രം​​​ഗ​​​ത്ത് ടാ​​​​​റ്റ​​​​​ ഗ്രൂ​​​​പ്പ് സാ​​​​​ന്നി​​​​​ധ്യം അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
1932ൽ ​​​​​ടാ​​​​​റ്റാ ഗ്രൂ​​​​​പ്പാ​​​​​ണ് എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ വി​​​​​മാ​​​​​ന സ​​​​​ർ​​​​​വീ​​​​​സ് ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. സ്വാ​​​​​ത​​​​​ന്ത്രം ല​​​​​ഭി​​​​​ച്ച​​​​​തി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്ന് 1948ൽ ​​​​​ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​കു​​​​​ക​​​​​യും പി​​​​​ന്നീ​​​​​ട് വ്യോ​​​​​മ​​​​​യാ​​​​​ന ഗ​​​​​താ​​​​​ഗ​​​​​ത​​​​​ത്തി​​​​​ൽ ദേ​​​​​ശ​​​​​സാ​​​​​ത്ക​​​​​ര​​​​​ണം ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​തി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്ന് 1953ൽ ​​​​​എ​​​​​യ​​​​​ർ​​​​​ഇ​​​​​ന്ത്യ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ക​​​​​യുമായി​​​​​രു​​​​​ന്നു. പു​​​​തി​​​​യ നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ തി​​​​​രി​​​​​ച്ചു പി​​​​​ടി​​​​​ക്കാ​​​​​നാ​​​​​ണ് ടാ​​​​റ്റാ ഗ്രൂ​​​​പ്പി​​​​ന്‍റെ ശ്ര​​​​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.