സന്ദീപ് ഡഡ്‌ലാനി ഇൻഫോസിസ് വിട്ടു
Saturday, June 17, 2017 11:29 AM IST
ബം​ഗ​ളൂ​രു: ഇ​ൻ​ഫോ​സി​സ് പ്ര​സി​ഡ​ന്‍റും അ​മേ​രി​ക്കാ​സ് മേ​ധാ​വി​യു​മാ​യ സ​ന്ദീ​പ് ഡ​ഡ്‌​ലാ​നി രാ​ജി​വ​ച്ചു. ക​മ്പ​നി​യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ലു​ള്ള സ​മ്മ​ർ​ദ​മാ​ണ് പെ​ട്ടെ​ന്നു​ള്ള രാ​ജി​ക്കു കാ​ര​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. വെ​ർ​ജീ​നി​യ​ൻ ക​മ്പ​നി​യാ​യ മാ​ഴ്​സി​ൽ ഡ​ഡ്‌​ലാ​നി ജോ​ലി​ക്കു ക​യ​റി​യേ​ക്കും. മ​ധു​ര​പ​ല​ഹാ​ര, പെ​റ്റ് ഫു​ഡ് ക​മ്പ​നി​യാ​ണ് മാ​ഴ്​സ്. സ്നി​ക്കേ​ഴ്സ്, ട്വി​ക്സ് തു​ട​ങ്ങി​യ ബ്രാൻഡുകൾ ഈ ​ക​മ്പ​നി​യു​ടേ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.