Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്...
സ്വര്‍ണം പവന് 360 രൂപയുടെ വര്‍ധന
നെറ്റ്വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്ക...
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത...
ആസാദിയും ഓസ്ട്രേലിയന്‍ യൂണിവേ...
Previous
Next
Business News
Click here for detailed news of all items
ജിഎസ്ടി: നിർണായക തീരുമാനങ്ങൾ നാളെ
Friday, June 16, 2017 11:53 AM IST
ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതുസംബന്ധിച്ച അനിശ്ചിതത്വം നീക്കാൻ നാളെ യോഗം. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളുമായ ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും.
ജൂലൈ ഒന്നിനു പുതിയ നികുതിസന്പ്രദായം നടപ്പാക്കണമെന്നതിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണ്. ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളും സമ്മതിച്ചു. എന്നാൽ, ധനകാര്യമേഖലയിലെ സ്ഥാപനങ്ങളും ചില വ്യാപാര സംഘടനകളും അല്പംകൂടി സമയം നീട്ടണമെന്നാവശ്യപ്പെടുന്നു. നികുതി രജിസ്ട്രേഷൻ, പുതിയ രീതിയിലുള്ള സോഫ്റ്റ്വെയർ പരിചയപ്പെടൽ തുടങ്ങിയ കാര്യങ്ങൾക്കായാണു സമയം ആവശ്യപ്പെടുന്നത്. ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, ഇൻഷ്വറൻസ് കന്പനികൾ, മൊബൈൽ കന്പനികൾ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, ഐടി സേവനദാതാക്കൾ, മറ്റ് ഓൺലൈൻ വ്യാപാരികൾ തുടങ്ങിയവരെല്ലാം ഓരോ സംസ്ഥാനത്തും രജിസ്ട്രേഷൻ എടുക്കണം. മാത്രമല്ല, സംസ്ഥാനം തിരിച്ചു വ്യാപാര കണക്കു തയാറാക്കി നികുതി അടയ്ക്കണം. ഇതിനുതക്ക രീതിയിൽ കന്പനികളുടെ കണക്കെഴുത്തുരീതി മാറ്റണം. ഇളവ് ലഭിക്കുമെന്ന ധാരണയിൽ ധാരാളം കന്പനികൾ മാറ്റത്തിന് ഒരുങ്ങിയിട്ടില്ല. ഇതാണു കാലതാമസം ചോദിക്കാൻ കാരണം.
വ്യാപാരികളും വ്യവസായികളും നേരിടുന്ന മറ്റൊരു വിഷയം ജൂലൈ ഒന്നിനു കൈയിൽ സ്റ്റോക്കുള്ളവയുടെ നികുതിബാധ്യതയാണ്. ആ ഉത്പന്നങ്ങൾക്ക് എക്സൈസ് ഡ്യൂട്ടിയും സിഎസ്ടിയും അടച്ചതാണ്. എന്നാൽ, ജിഎസ്ടിയിൽ ഇതിന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടില്ല. കേന്ദ്രം നല്കിയ ഇളവ് വില്പനവേളയിൽ 60 ശതമാനം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നല്‍കാമെന്നാണ്. ഇത് 90 ദിവസത്തിനകം വേണം. ഇൻപുട്ട് ടാക്സ് അടച്ചതിനുള്ള തെളിവും വേണം.
ഇക്കാര്യത്തിൽ വ്യവസ്ഥകൾ ഉദാരമാക്കണമെന്നു വ്യാപാരികളും ഉത്പാദകരും ആവശ്യപ്പെടുന്നു. കാലാവധി ആറു മാസമാക്കണം; ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് 100 ശതമാനം (അടച്ച നികുതിത്തുക മുഴുവൻ) ആക്കണം എന്നിവയാണ് ആവശ്യങ്ങൾ.
ജൂൺ 11-ന് 66 ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചു. മൊബൈൽ ഫോൺ സർവീസുകാരടക്കം നിരവധി മേഖലകളിൽനിന്നു കൂടുതൽ നികുതിയിളവ് ആവശ്യം ഉയർന്നിട്ടുണ്ട്. നാളെ ചേരുന്ന കൗൺസിൽ ഇതു പരിഗണിക്കേണ്ടിവരും. സിഗരറ്റ് സെസ്, ലോട്ടറി നികുതി തുടങ്ങിയവയിലും നാളെ തീരുമാനം പ്രതീക്ഷിക്കുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
സ്വര്‍ണം പവന് 360 രൂപയുടെ വര്‍ധന
നെറ്റ്വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്ലാൻഡും തമ്മിൽ ധാരണ
ആസാദിയും ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയും സഹകരിക്കും
നിപ്പോണ്‍ ടൊയോട്ടയില്‍ ഓഫര്‍
സ്വര്‍ണവിലയിൽ ഇടിവ്; പവന് 1,120 രൂപ കുറഞ്ഞു
നിസാന്‍ മാഗ്നൈറ്റിന്റെ വാര്‍ഷിക വില്പന 30,000 കടന്നു
സ്വിസ് മിലിട്ടറി ട്രാവൽ ബാഗുകൾക്ക് പുതിയ ശ്രേണി
പവന് 400 രൂപ കുറഞ്ഞു
വില്പനമാന്ദ്യം; വില കുറച്ച് ടെസ്ല
കൊക്കോ കുരു വേർതിരിക്കൽ ഇനി സിംപിൾ; യന്ത്രം വികസിപ്പിച്ചു, പേറ്റന്റും നേടി
സൈബർ ട്രക്കിനു തകരാർ
ആയിരത്തിൽ മുത്തമിട്ട് കൊക്കോ വില
ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
ജിയോയുടെ അറ്റാദായത്തിൽ 13 ശതമാനം വർധന
ബ്രാവിയ തിയറ്റര്‍ ക്വാഡ് അവതരിപ്പിച്ച് സോണി
133 രൂപയ്ക്ക് എയര്‍ടെല്‍ റോമിംഗ് പാക്ക്
പ്രീമിയര്‍ എനര്‍ജീസ് ഐപിഒയ്ക്ക്
വോട്ട് ചെയ്യുന്നവർക്ക് വണ്ടർലായിൽ ഇളവ്
പ്രകൃതിദത്ത റബറിന് രക്ഷയില്ല
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ: ആടിയുലഞ്ഞ് ഏഷ്യൻ-യൂറോപ്യൻ സൂചികകൾ
ആരൊക്കെ, എപ്പോൾ റിട്ടേണുകൾ ഫയൽ ചെയ്യണം?
ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി ടിവി സീരീസ് അവതരിപ്പിച്ചു
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷല്‍ സര്‍വീസസ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു
ജയിച്ചാൽ ഇലക്ടറൽ ബോണ്ട് വീണ്ടും കൊണ്ടുവരും: നിർമല
സുപ്രീംകോടതി വിധിക്കു വിരുദ്ധം: സിബൽ
പവന് 80 രൂപ കുറഞ്ഞു
എഐ കാമറയിലെ നിയമലംഘനം; കെല്‍ട്രോണ്‍ നോട്ടീസ് അയയ്ക്കൽ നിര്‍ത്തി
ആമസോൺ പേ കാന്പയിൻ തുടങ്ങി
നിസാന്‍ ഇന്ത്യ പ്രവർത്തനം വിപുലീകരിക്കുന്നു
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
സ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; 54,520/-
ഇൻഫോസിസ് ഡിവിഡന്റ്: അഞ്ചു വയസുകാരൻ ഏകാഗ്രഹിന്റെ നേട്ടം 4.2 കോടി!
ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനു മികച്ച സാധ്യത: വിദഗ്ധര്‍
ചരക്കുവാഹനങ്ങള്‍ രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്യണം: കോടതി
ഒല എസ്1 എക്സിനു വില കുറച്ചു
റിയല്‍മി പി സീരിസ് 5ജി വിപണിയിൽ
നിഫ്റ്റി ഡെറിവേറ്റീവിന് 24ന് തുടക്കം
ഗിന്നസ് വേൾഡ് റിക്കാര്‍ഡ് മറികടന്ന് സെബിൻ
ഗോത്രഗ്രാമങ്ങൾ വൈദ്യുതീകരിച്ചു
ഹ്യുണ്ടായ് ഗ്രാമീൺ മഹോത്സവം
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
മധുരത്തിൽ നെസ്ലെ തട്ടിപ്പ് നടത്തി
ബിസ്കറ്റ് മുതല്‍ ഗ്രൈൻഡര്‍ വരെ; കഴിഞ്ഞ വര്‍ഷം കസ്റ്റംസ് പിടികൂടിയത് 485.57 കിലോ സ്വര്‍ണം
കെടിഎം: രജിസ്ട്രേഷന് 1800 കടന്നു
42 സ്ക്വയറിനെ യുഎസ് കമ്പനിയായ വേവ്ട്രോണിക്സ് ഏറ്റെടുത്തു
കെഎൽഎഫ്: സമ്മാനങ്ങള്‍ കൈമാറി
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

More from other section
കേരളം നാളെ ബൂത്തിലേക്ക്
Kerala
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
National
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ് സാന്പത്തിക പാക്കേജ്
International
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
Sports

Latest News
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
Latest News
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: അശോക് ലെയ്ലാൻഡ് വാഹന ഡീലേഴ്സിന് ഇനി സൗത്ത് ഇന്ത്യൻ ബാങ്കിൽനി...
Top