തമിഴ്നാട്ടിൽ ഇനി അമ്മ പെട്രോൾ പന്പും
തമിഴ്നാട്ടിൽ ഇനി അമ്മ പെട്രോൾ പന്പും
Friday, June 16, 2017 11:53 AM IST
ചെ​​ന്നൈ: അ​​മ്മ ബ്രാ​​ൻ​​ഡി​​ൽ ത​​മി​​ഴ്നാട്ടി​​ൽ ഇ​​നി ഒ​​രു സം​​രം​​ഭം​​കൂ​​ടി. സം​​സ്ഥാ​​ന​​ത്ത് അ​​മ്മ ബ്രാ​​ൻ​​ഡി​​ൽ പ​​ത്തു പെ​​ട്രോ​​ൾ പ​​ന്പു​​ക​​ൾ തു​​റ​​ക്കു​​മെ​​ന്ന് സ​​ർ​​ക്കാ​​ർ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. അ​​മ്മ കാ​​ന്‍റീ​​ൻ, അ​​മ്മ സി​​മ​​ന്‍റ്സ്, അ​​മ്മ മി​​ന​​റ​​ൽ വാ​​ട്ട​​ർ, അ​​മ്മ ഉ​​പ്പ് തു​​ട​​ങ്ങി നി​​ര​​വ​​ധി പ​​ദ്ധ​​തി​​ക​​ൾ അ​​മ്മ ബ്രാ​​ൻ​​ഡി​​ൽ ന​​ട​​ക്കു​​ന്ന​​തി​​നൊ​​പ്പ​​മാ​​ണ് പു​​തി​​യ സം​​രം​​ഭം​​കൂ​​ടി തു​​ട​​ങ്ങു​​ന്ന​​ത്. സി​​വി​​ൽ സ​​പ്ലൈ​​സ് വ​​കു​​പ്പി​​നാ​​യി​​രി​​ക്കും അ​​മ്മ പെ​​ട്രോ​​ൾ പ​​ന്പു​​ക​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.