എച്ച്പിസിഎലിന്‍റെ ലാഭമുയർന്നു
എച്ച്പിസിഎലിന്‍റെ ലാഭമുയർന്നു
Saturday, May 27, 2017 11:30 AM IST
മും​ബൈ: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലിമിറ്റഡിന്‍റെ (എ​ച്ച്പി​സി​എ​ൽ) അ​റ്റാ​ദാ​യം മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 31 ശ​ത​മാ​നം ഉ​യ​ർ​ന്ന് 1,818.79 കോ​ടി രൂ​പ​യാ​യി. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 1,387.91 കോ​ടി രൂ​പ​യാ​യി​രു​ന്നു ക​മ്പ​നി​യു​ടെ അ​റ്റാ​ദാ​യം. അ​തേ​സ​മ​യം വ​രു​മാ​നം 58,668 കോ​ടി രൂ​പ​യാ​യി ഉ‍യ​ർ​ന്നു. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 48,145 കോ​ടി രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.