വിദേശനാണ്യ ശേഖരം പുതിയ റിക്കാർഡിൽ
Friday, May 26, 2017 11:27 AM IST
മും​​​ബൈ: ഇ​​​ന്ത്യ​​​യു​​​ടെ വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​രം പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡി​​​ൽ. മേ​​​യ് 19-ന​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച​​​യി​​​ൽ 37931 കോ​​​ടി ഡോ​​​ള​​​ർ ഉ​​​ണ്ട് ശേ​​​ഖ​​​ര​​​ത്തി​​​ൽ.
ഒ​​​രാ​​​ഴ്ച​​​കൊ​​​ണ്ട് 403.6 കോ​​​ടി ഡോ​​​ള​​​റാ​​​ണു ശേ​​​ഖ​​​ര​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ച​​​ത്.
രാ​​​ജ്യ​​​ത്തേ​​​ക്കു​​​ള്ള വി​​​ദേ​​​ശ​​​മൂ​​​ല​​​ധ​​​ന​​​നി​​​ക്ഷേ​​​പം വ​​​ർ​​​ധി​​​ച്ച​​​താ​​​ണു കാ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.