അസൂസിന്‍റെ സെൻഫോണ്‍ ലൈവ് വിപണിയിൽ
അസൂസിന്‍റെ സെൻഫോണ്‍ ലൈവ് വിപണിയിൽ
Thursday, May 25, 2017 11:22 AM IST
കൊ​ച്ചി: സെ​ൻ​ഫോ​ണ്‍ ലൈ​വ് സ്മാ​ർ​ട്ട്ഫോ​ണ്‍ അ​സൂ​സ് വി​പ​ണി​യി​ലി​റ​ക്കി. ബ്യൂ​ട്ടി​ലൈ​വ് ആ​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന ഫോ​ണി​ൽ ഗു​ണ​മേ​ന്മ​യോ​ടെ​യും തെ​ളി​മ​യോ​ടെ​യും സെ​ൽ​ഫി വീ​ഡി​യോ എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​താ​ണ് മു​ൻ കാ​മ​റ.

സോ​ഷ്യ​ൽ​നെ​റ്റ്‌​വ​ർ​ക്ക് സൈ​റ്റു​ക​ൾ​ക്കാ​യാ​ണ് ബ്യൂ​ട്ടി​ലൈ​വ് ആ​പ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ത്വ​ക്കി​ലെ പാ​ടു​ക​ളും മ​റ്റും നീ​ക്കി സൗ​ന്ദ​ര്യ​മു​ള്ള ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ ആ​പ് സ​ഹാ​യി​ക്കും. 13 എം​പി റി​യ​ർ കാ​മ​റ​യു​ള്ള ഫോ​ണി​ന് അ​ഞ്ച് ഇ​ഞ്ച് ഐ​പി​എ​സ് എ​ച്ച്ഡി ഡി​സ്പ്ലേ​യാ​ണു​ള്ള​ത്.

നേ​വി​ബ്ലാ​ക്ക്, റോ​സ് പി​ങ്ക്, ഷി​മ്മ​ർ ഗോ​ൾ​ഡ് എ​ന്നീ നി​റ​ങ്ങ​ളി​ൽ വി​പ​ണി​യി​ലെ​ത്തു​ന്ന സെ​ൻ​ഫോ​ൺ ലൈ​വി​ന് 9,999 രൂ​പ​യാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.