ഉത്പാദന നിയന്ത്രണം: ഒപെക് തീരുമാനം ഇന്ന്
ഉത്പാദന നിയന്ത്രണം: ഒപെക് തീരുമാനം ഇന്ന്
Wednesday, May 24, 2017 11:26 AM IST
വി​​​യ​​​ന്ന: പെ​​​ട്രോ​​​ളി​​​യം ക​​​യ​​​റ്റു​​​മ​​​തി രാ​​​ഷ്‌​​ട്ര​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന (ഒ​​​പെ​​​ക്) എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ന നി​​​യ​​​ന്ത്ര​​​ണം നീ​​​ട്ടു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

ഒ​​​ന്പ​​​തു മാ​​​സം​​​കൂ​​​ടി (2018 മാ​​​ർ​​​ച്ച് 31 വ​​​രെ) നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​ണ് ഒ​​​പെ​​​കി​​​നെ ന​​​യി​​​ക്കു​​​ന്ന സൗ​​​ദി അ​​​റേ​​​ബ്യ​​​യും ഒ​​​പെ​​​കി​​​ൽ ഇ​​​ല്ലാ​​​ത്ത റ​​​ഷ്യ​​​യും ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പു ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി​​​യ​​​ത്. ഒ​​​പെ​​​ക് യോ​​​ഗ​​​ത്തി​​​ൽ ഈ ​​​ധാ​​​ര​​​ണ​​​യ്ക്ക് എ​​​തി​​​ർ​​​പ്പു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

ക്രൂ​​​ഡ്ഓ​​​യി​​​ൽ വി​​​ല ഉ​​​യ​​​ർ​​​ത്തി​​​നി​​​ർ​​​ത്താ​​​നാ​​​ഗ്ര​​​ഹി​​​ച്ചാ​​​ണ് സൗ​​​ദി അ​​​റേ​​​ബ്യ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്ക​​​ലി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്ക​​​ൽ ഉ​​​ദ്ദേ​​​ശി​​​ച്ച ഫ​​​ലം ചെ​​​യ്തി​​​ല്ല. ഒ​​​പെ​​​കി​​​ലു​​​ള്ള ഇ​​​റാ​​​നും ഒ​​​പെ​​​കി​​​ൽ ഇ​​​ല്ലാ​​​ത്ത അ​​​മേ​​​രി​​​ക്ക​​​യും ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ടി​​​യ​​​താ​​​ണു കാ​​​ര​​​ണം.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഷെ​​​യ്ൽ വാ​​​ത​​​ക ഉ​​​ത്പാ​​​ദ​​​നം ഇ​​​പ്പോ​​​ൾ റി​​​ക്കാ​​​ർ​​​ഡ് നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​ണ്. ഒ​​​രു വീ​​​പ്പ ക്രൂ​​​ഡി​​​ന് 35 ഡോ​​​ള​​​റാ​​​യാ​​​ലും ഷെ​​​യ്ൽ ഉ​​​ത്പാ​​​ദ​​​നം ലാ​​​ഭ​​​ക​​​ര​​​മാ​​​കു​​​ന്ന നി​​​ല​​​വ​​​ന്നു. ഇ​​​തു​​​വ​​​ന്ന​​​തോ​​​ടെ ഹൊ​​​റി​​​സോ​​​ണ്ട​​​ൽ ഫ്രാ​​​ക്കിം​​​ഗ് ന​​​ട​​​ത്തി ഷെ​​​യ്ൽ വാ​​​ത​​​കം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തു കൂ​​​ട്ടി.


ഒ​​​പെ​​​ക് ഉ​​​ത്പാ​​​ദ​​​ന നി​​​യ​​​ന്ത്ര​​​ണം നീ​​​ട്ടി​​​യാ​​​ലും ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യി​​​ൽ വ​​​രാ​​​വു​​​ന്ന മാ​​​റ്റം ചെ​​​റു​​​താ​​​യി​​​രി​​​ക്കു​​​മെ​​​ന്നു നി​​​രീ​​​ക്ഷ​​​ക​​​ർ ക​​​രു​​​തു​​​ന്നു. വ​​​ലി​​​യ ക​​​യ​​​റ്റം വ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ മ​​​റ്റേ​​​തെ​​​ങ്കി​​​ലും സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​ണം.

ക്രൂ​​​ഡ് ഓ​​​യി​​​ൽ ഉ​​​ത്പാ​​​ദ​​​ന നി​​​യ​​​ന്ത്ര​​​ണം ഒ​​​ന്പ​​​തു​​​ മാ​​​സം നീ​​​ട്ടു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് വി​​​ല വീ​​​പ്പ​​​യ്ക്ക് 55 ഡോ​​​ള​​​റി​​​ലേ​​​ക്ക് അ​​​ടു​​​ത്തു. ബാ​​​ങ്കോ​​​ക്ക് വി​​​പ​​​ണി​​​യി​​​ൽ റ​​​ബ​​​ർ​​വി​​​ല​​​യും ഇ​​​തി​​​ന്‍റെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചു ക​​​യ​​​റി. ബാ​​​ങ്കോ​​​ക്കി​​​ൽ മാ​​​സാ​​​രം​​​ഭ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വി​​​ല​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണ് ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ലു​​​ള്ള വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.