പു​തി​യ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോമൊരുക്കി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
പു​തി​യ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോമൊരുക്കി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
Monday, May 22, 2017 11:23 AM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ജി​​​യോ​​​ജി​​​ത്തു​​​മാ​​​യി ചേ​​​ര്‍​ന്ന് "സെ​​​ല്‍ ഫി'എ​​​ന്ന പേ​​​രി​​​ല്‍ പു​​​തി​​​യ ട്രേ​​​ഡിം​​​ഗ് സം​​​വി​​​ധാ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ജി​​​യോ​​​ജി​​​ത്ത് രൂ​​​പ​​​ക​​​ല്പ​​ന ചെ​​​യ്ത ​​​പ്ലാ​​​റ്റ്‌​​​ഫോം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​ൽ പൂ​​​ര്‍​ണ നി​​​യ​​​ന്ത്ര​​​ണം സാ​​ധ്യ​​മാ​​ക്കും. യു​​​ക്ത​​​മാ​​​യ നി​​​ക്ഷേ​​​പ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ കൈ​​​ക്കൊ​​​ള്ളാ​​​ന്‍ സ​​​ഹാ​​​യി​​​ക്കും​​വി​​​ധം സ​​​മ​​​യാ​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ലു​​​ള്ള ഗ​​​വേ​​​ഷ​​​ണ പി​​​ന്തു​​​ണ​​​യും ഇ​​​തി​​​ലൂ​​​ടെ ല​​​ഭി​​​ക്കും. ആ​​​ന്‍​ഡ്രോ​​​യ്ഡ്, ഐ​​​ഒ​​​എ​​​സ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യു​​​ള്ള സെ​​​ല്‍​ഫി​​​യു​​​ടെ ടാ​​​ബ്‌​​ലെ​​​റ്റ് എ​​​ഡി​​​ഷ​​​ന്‍ ആ​​​പ്പ് സ്റ്റോ​​​റു​​​ക​​​ളി​​​ല്‍നി​​​ന്ന ഡൗ​​​ണ്‍​ലോ​​ഡ് ചെ​​​യ്യാ​​​നാ​​കും.

ബാ​​​ങ്ക് കോ​​​ര്‍​പ​​​റേ​​​റ്റ് ഓ​​ഫീ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ റീ​​​ട്ടെ​​​യി​​​ല്‍ ബി​​​സി​​​ന​​​സ് മേ​​​ധാ​​​വി ജോ​​​സ് കെ. ​​​മാ​​​ത്യു, ജി​​​യോ​​​ജി​​​ത്ത് ഫി​​​നാ​​​ന്‍ഷ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​തീ​​​ഷ് മേ​​​നോ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണ് സെ​​​ല്‍​ഫി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ബാ​​​ങ്കി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം സോ​​​ണ​​​ല്‍ മേ​​​ധാ​​​വി​​​യും ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​റു​​​മാ​​​യ എ​​​ന്‍.​​​വി. സ​​​ണ്ണി, ജി​​​യോ​​​ജി​​​ത്ത് ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ് മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ. ​​​ബാ​​​ല​​​​​​കൃ​​​ഷ്ണ​​​ന്‍, ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ഡി.​​​പി. ഡി​​​വി​​​ഷ​​​ന്‍ മേ​​​ധാ​​​വി വി.​​​കെ. ബാ​​​ബു തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സം​​​ബ​​​ന്ധി​​​ച്ചു.


ഫോ​​​ണ്‍, ടാ​​​ബ്, ഐ​​​പാ​​​ഡ്. ഐ ​​​ഫോ​​​ണ്‍, മാ​​​ക്, വി​​​ന്‍​ഡോ​​​സ് തു​​​ട​​​ങ്ങി ഏ​​​തു മാ​​​ര്‍​ഗം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ലും സ​​​മാ​​​നരീ​​​തി​​​യി​​​ല്‍ മു​​​ന്നോ​​​ട്ടു പോ​​​കാം എ​​​ന്ന​​​ത് സെ​​​ല്‍​ഫി പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ന്‍റെ സ​​​വി​​​ശേഷ ത​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​ണ്. ഫ​​​ണ്ടു​​​ക​​​ളു​​​ടേ​​​യും ഓ​​​ഹ​​​രി​​​ക​​​ളു​​​ടേ​​​യും നീ​​​ക്ക​​​ങ്ങ​​​ള്‍ ത​​​ത്സ​​​മ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത് ഇ​​​തി​​​നെ കൂ​​​ടു​​​ത​​​ല്‍ ആ​​​ക​​​ര്‍​ക​​​വു​​​മാ​​​ക്കും. കാ​​​ഷ്, ഡെ​​​റി​​​വേ​​​റ്റീ​​​വ്, ബോ​​​ണ്ട്, മ്യൂ​​​ച്വ​​ല്‍ ഫ​​​ണ്ടു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യം, കൃ​​​ത്യ​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണം സാ​​​ധ്യ​​​മാ​​​ക്കും വി​​​ധം പു​​​ഷ് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍, എ​​​സ്എം​​​എ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ എ​​​ളു​​​പ്പ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന ലൈ​​​വ് പോ​​​ര്‍​ട്ട്‌​​​ഫോ​​​ളി​​​യോ തു​​​ട​​​ങ്ങി​​​യ​​​വ സെ​​​ല്‍​ഫി​​​യു​​​ടെ മു​​​ഖ്യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളി​​​ല്‍ ചി​​​ല​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.