നിർബന്ധിത ഓഡിറ്റിനു വിധേയരാകുന്ന നികുതിദായകർ
Sunday, May 21, 2017 11:17 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ലെ വ​​കു​​പ്പ് 285 ബി​​എ അ​​നു​​സ​​രി​​ച്ച്, നി​​ർ​​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ട വ്യ​​ക്തി​​ക​​ൾ, നി​​ർ​​ദ്ദി​​ഷ്ട സാ​​ന്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ ഫോം ​​ന​​ന്പ​​ർ 61 എ ​​യി​​ൽ ഇ​​ല​​ക്‌​​ട്രോ​​ണി​​ക് മാ​​ർ​​ഗ​​ത്തി​​ലൂ​​ടെ ഈ 31​​നു മു​​ന്പ് ആ​​ദാ​​യ​​നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ലെ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ആ​​ൻ​​ഡ് ക്രി​​മി​​ന​​ൽ ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ’ ഡ​​യ​​റ​​ക്ട​​ർ മു​​ന്പാ​​കെ ഫ​​യ​​ൽ ചെ​​യ്യേ​​ണ്ട​​തു​​ണ്ട്. പോ​​സ്റ്റ്മാ​​സ്റ്റ​​ർ ജ​​ന​​റ​​ലും ര​​ജി​​സ്ട്രാ​​റും ഒ​​ഴി​​കെ നി​​ർ​​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ട വ്യ​​ക്തി​​ക​​ൾ ഡി​​ജി​​റ്റ​​ൽ ഒ​​പ്പി​​ട്ടു വേ​​ണം സ​​മ​​ർ​​പ്പി​​ക്കാ​​ൻ. പോ​​സ്റ്റ്മാ​​സ്റ്റ​​ർ ജ​​ന​​റ​​ലി​​നും ര​​ജി​​സ്ട്രാ​​ർ​​ക്കും സി​​ഡി​​യി​​ലോ, ഡി​​വി​​ഡി​​യി​​ലോ സ​​മ​​ർ​​പ്പി​​ക്കാ​​ൻ അ​​വ​​സ​​ര​​മു​​ണ്ട്. നി​​ർ​​ദേശി​​ക്ക​​പ്പെ​​ട്ട വ്യ​​ക്തി​​ക​​ളു​​ടെ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും നി​​ർദി​​ഷ്ട ഇ​​ട​​പാ​​ടു​​ക​​ളു​​ടെ​​യും വി​​വ​​ര​​ങ്ങ​​ൾ ചു​​വ​​ടെ ചേ​​ർ​​ക്കു​​ന്നു.



ക്രമനന്പർ 14ലും 15ലും സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളുടെ റിട്ടേണുകൾ 2017 ജനുവരി 31നു മുന്പായി സമർപ്പിക്കേണ്ടിയിരുന്നു. കൂട്ടായ നിക്ഷേപങ്ങളുടെ കാര്യത്തിൽ ഓരോ വ്യക്തിയുടെയും പേരിൽ മുഴുവൻ തുകയും കാണിക്കേണ്ടതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.