വ​ണ്ട​ര്‍​ലാ​യി​ല്‍ സ​മ്മ​ര്‍ ഫി​യ​സ്റ്റ 31 വ​രെ
വ​ണ്ട​ര്‍​ലാ​യി​ല്‍ സ​മ്മ​ര്‍ ഫി​യ​സ്റ്റ 31 വ​രെ
Saturday, May 20, 2017 11:30 AM IST
കൊ​​​ച്ചി: അ​​​വ​​​ധി​​​ക്കാ​​​ല ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍​ക്കു മാ​​​റ്റു​​കൂ​​​ട്ടു​​​ന്ന​​തി​​ന് വ​​​ണ്ട​​​ര്‍​ലാ​​​യി​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​ക​​​ര്‍​ക്കാ​​​യി വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​ളു​​മാ​​യി ആ​​രം​​ഭി​​ച്ച -സ​​​മ്മ​​​ര്‍ ഫി​​​യ​​​സ്റ്റ- 31 വ​​​രെ തു​​ട​​രും. സം​​​ഗീ​​​ത​​​ത്തി​​​ന്‍റെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ ന​​​ര്‍​ത്ത​​​ക​​​ര്‍​ക്കൊ​​​പ്പം പാ​​​ര്‍​ക്കി​​​ലെ വി​​​വി​​​ധ ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ള്‍ ചു​​​വ​​​ടു​​​വ​​​ച്ചു നീ​​​ങ്ങു​​​ന്ന വ​​​ര്‍​ണ​​​പ്പ​​​കി​​​ട്ടാ​​​ര്‍​ന്ന ഘോ​​​ഷ​​​യാ​​​ത്ര​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ്ര​​​ധാ​​​ന ആ​​​ക​​​ര്‍​ഷ​​​ണം.

വ്യ​​​ത്യ​​​സ്ത​​​മാ​​​ര്‍​ന്ന 55 റൈ​​​ഡു​​​ക​​​ള്‍​ക്കൊ​​​പ്പം ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ദി​​​വ​​​സേ​​​ന വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു മു​​​ത​​​ല്‍ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ വേ​​​ദി​​​യി​​​ല്‍ അ​​​ര​​​ങ്ങേ​​​റു​​​ന്ന ക​​​ലാ​​സം​​​ഗീ​​​ത മേ​​​ള​​​യി​​​ല്‍ സൂ​​​പ്പ​​​ര്‍ഹി​​​റ്റ് ഗാ​​​ന​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം തെ​​​ന്നി​​​ന്ത്യ​​​ന്‍ ന​​​ര്‍​ത്ത​​​ക​​​രു​​​ടെ പ്ര​​​ക​​​ട​​​ന​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഒ​​​പ്പം, നാ​​​ട​​​ന്‍ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ഭ​​​ക്ഷ്യ​​​മേ​​​ള​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ​​​മ്മ​​​ര്‍ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ര്‍​ക്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നസ​​​മ​​​യം വൈ​​​കു​​​ന്നേ​​​രം എ​​​ട്ടു​ വ​​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചു.

ശു​​​ചി​​​ത്വ​​​വും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും മു​​​ന്‍​നി​​​ര്‍​ത്തി ഉ​​​ല്ലാ​​​സ​​​പ്ര​​​ദ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ റൈ​​​ഡു​​​ക​​​ള്‍ ആ​​​സ്വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് പൂ​​​ര്‍​ണ​​​മാ​​​യും സി​​​ന്ത​​​റ്റി​​​ക് അ​​​ല്ലെ​​​ങ്കി​​​ല്‍ നൈ​​​ലോ​​​ണ്‍ നി​​​ര്‍​മി​​​ത​​​മാ​​​യ അ​​​നു​​​വ​​​ദ​​​നീ​​​യ വ​​​സ്ത്ര​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മേ വാ​​​ട്ട​​​ര്‍ പാ​​​ര്‍​ക്കി​​​നു​​​ള്ളി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ. വ​​​സ്ത്ര​​​ധാ​​​ര​​​ണ നി​​​ബ​​​ന്ധ​​​ന​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വ്യ​​​ക്ത​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ പാ​​​ര്‍​ക്കി​​​നു​​​ള്ളി​​​ല്‍ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. മുന്‍​കൂ​​​ട്ടി ബു​​​ക്ക് ചെ​​യ്യു​​ന്ന​​വ​​ർ​​ക്കാ​​യി വ​​​ണ്ട​​​ര്‍​ലാ വെ​​​ബ്സൈ​​​റ്റി​​​ല്‍ ഇ​​​തി​​​ന്‍റെ പൂ​​​ര്‍​ണ​​രൂ​​​പം ല​​​ഭ്യ​​​മാ​​​ണ്.


കഴിഞ്ഞ ​​​അ​​​ധ്യ​​​യ​​​നവ​​​ര്‍​ഷം എ​​​സ്എ​​​സ്എ​​​ല്‍​സി, പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ള്‍ എ​​​ഴു​​​തി​​​യ ഒ​​​റി​​​ജി​​​ന​​​ല്‍ ഹാ​​​ള്‍ ടി​​​ക്ക​​​റ്റു​​​മാ​​​യി വ​​​ണ്ട​​​ര്‍​ലാ കൊ​​​ച്ചി സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പാ​​​ര്‍​ക്കി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നനി​​​ര​​​ക്ക് 31 വ​​​രെ 680 രൂ​​​പ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും. ഒ​​​റി​​​ജി​​​ന​​​ല്‍ കോ​​​ള​​​ജ് ഐ​​​ഡി കാ​​​ര്‍​ഡു​​​മാ​​​യി വ​​​രു​​​ന്ന 22 വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ല്‍ 15 ശ​​​ത​​​മാ​​​നം ഇ​​​ള​​​വും ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് ഫോ​​ൺ: 9744770000, 0484 2684009.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.