റിട്ടേണുകൾ സമർപ്പിക്കാത്തത് ഒന്പതു ലക്ഷം കമ്പനികൾ
Saturday, April 29, 2017 11:15 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഒ​ന്പ​തു ല​ക്ഷ​ത്തോ​ളം ര​ജി​സ്റ്റേ​​ഡ് ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ വാ​ർ​ഷി​ക റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര റ​വ​ന്യൂ സെ​ക്ര​ട്ട​റി ഹാ​സ്മു​ഖ് ആ​ദ്യ. കോ​ർ​പ​റേ​റ്റ് അ​ഫ​യേ​ഴ്സ് മി​നി​സ്ട്രി മൂ​ന്നു ല​ക്ഷ​ത്തോ​ളം ക​മ്പ​നി​ക​ൾ​ക്ക് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള ക​മ്പ​നി​ക​ൾ​ക്കും വൈ​കാ​തെ അ​യ​യ്ക്കും. രാ​ജ്യ​ത്തെ 15 ല​ക്ഷം വ​രു​ന്ന ക​മ്പ​നി​ക​ളി​ൽ ആ​കെ ആ​റു ല​ക്ഷം ക​മ്പ​നി​ക​ൾ മാ​ത്ര​മാ​ണ് റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.