ഹില്ലി അക്വ കുപ്പിവെള്ളത്തിന് ഐഎസ്ഒ അംഗീകാരം
ഹില്ലി അക്വ കുപ്പിവെള്ളത്തിന് ഐഎസ്ഒ അംഗീകാരം
Friday, April 28, 2017 11:38 AM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല​യി​ൽ മ​ല​ങ്ക​ര​യി​ൽ ആ​രം​ഭി​ച്ച ആ​ദ്യ കു​പ്പി​വെ​ള്ള ക​ന്പ​നി​യാ​യ ഹി​ല്ലി അ​ക്വ​യ്ക്ക് ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ചു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്.

ഫു​ഡ് സേ​ഫ്റ്റി മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം പാ​ലി​ക്കു​ന്ന മി​ക​ച്ച ക​ന്പ​നി​ക​ൾ​ക്കാ​ണ് ഈ ​മേ​ഖ​ല​യി​ൽ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ കു​റ​ഞ്ഞ വി​ല​യി​ൽ ല​ഭി​ക്കു​ന്നു​വെ​ന്ന​താ​ണു ഹി​ല്ലി അ​ക്വ​യു​ടെ പ്ര​ത്യേ​ക​ത. ഒ​രു ലി​റ്റ​റി​നു 15 രൂ​പ​യും ര​ണ്ടു ലി​റ്റ​റി​നു 20 രൂ​പ​യും 300 മി​ല്ലി​ലി​റ്റ​ർ വീ​ത​മു​ള്ള 24 പാ​യ്ക്ക​റ്റു​ക​ള​ട​ങ്ങി​യ ഒ​രു യൂ​ണി​റ്റ് പാ​യ്ക്ക​റ്റിന് 130 രൂ​പ​യുമാണ് വില.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫാ​ക്ട​റി ഒൗ​ട്ട്‌ലെറ്റു​ക​ൾ വ​ഴി ലി​റ്റ​റി​ന് 10 രൂ​പ നി​ര​ക്കി​ലും ല​ഭ്യ​മാ​ണ്. ഫാ​ക്ട​റി ഒൗ​ട്ട്‌ലെറ്റു​ക​ളി​ൽ മാ​ത്രം ദി​വ​സേ​ന 3,500 കു​പ്പി​ക​ളു​ടെ വി​പ​ണ​നം ന​ട​ക്കു​ന്നു​ണ്ട്.


വി​പ​ണി​യി​ൽ സ​ജീ​വ​മാ​യ​തോ​ടെ ഉ​ത്്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ക​ന്പ​നി തീ​രു​മാ​നം. മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽനി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ർ പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ച്ച് വെ​ള്ളമെ​ത്തി​ച്ച് ഒ​ൻ​പ​തു ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​ഘ​ട്ട​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണു കു​പ്പി​ക​ളി​ൽ നി​റ​യ്ക്കു​ന്ന​ത്.
വെ​ള്ളം പ​രി​ശോ​ധി​ക്കു​ന്ന​തി​നു അ​ത്യാ​ധു​നി​ക ലാ​ബും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ജ​ല​സേ​ച​ന മ​ന്ത്രി ചെ​യ​ർ​മാ​നാ​യ ക​ന്പ​നി​യി​ൽ പി.​അ​നി​ൽ​കു​മാ​റാ​ണ് ഇ​പ്പോ​ഴ​ത്തെ മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ. ജൂ​ബി​ൾ മാ​ത്യു​വാ​ണ് ഫാ​ക്ട​റി മാ​നേ​ജ​ർ. കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്ര സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർപ​റേ​ഷ​നാ​ണു ക​ന്പ​നി​യു​ടെ മേ​ൽ​നോ​ട്ട​ച്ചുമ​ത​ല.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.