രണ്ടു പുതിയ പ്ലാനുകളുമായി എൽഐസി
Wednesday, April 26, 2017 11:54 AM IST
ചെ​ന്നൈ: ആ​ധാ​ർ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​യി ര​ണ്ട് എ​ൻ​ഡോ​വു​മെ​ന്‍റ് അ​ഷ്വ​റ​ൻ​സ് പ്ലാ​നു​ക​ൾ എ​ൽ​ഐ​സി അ​വ​ത​രി​പ്പി​ച്ചു. ഷെ​യ​ർ മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത, ലാ​ഭ സ​ഹി​ത, ക്ര​മ പ്രീ​മി​യ അ​ട​വോ​ടു​കൂ​ടി​യ പ്ലാ​നു​ക​ളാ​ണി​വ. സ്ത്രീ​ക​ൾ​ക്കാ​യു​ള്ള ആ​ധാ​ർ ശി​ല, പു​രു​ഷ​ന്മാ​ർ​ക്കാ​യു​ള്ള ആ​ധാ​ർ സ്തം​ഭ എ​ന്നി​വ​യാ​ണ് പു​തി​യ സ്കീ​മു​ക​ൾ. ‌കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.licindia.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.