ക​​​ല്യാ​​​ണ്‍ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് ഫ്ളാ​​​റ്റി​​​നൊ​​​പ്പം കാ​​​ർ സ​​​മ്മാ​​​നം
Monday, April 24, 2017 12:00 PM IST
തൃ​​​ശൂ​​​ർ: അ​​​ക്ഷ​​​യ തൃ​​​തീ​​​യ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​ല്യാ​​​ണ്‍ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് ഫ്ളാ​​​റ്റ് വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കു കാ​​​ർ സ​​​മ്മാ​​​ന​​​ം. ഏ​​​പ്രി​​​ൽ 28 വ​​​രെ​​​യാ​​​ണ് ഓ​​​ഫ​​​റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ക​​​ല്യാ​​​ണ്‍ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ പ്രോ​​​ജ​​​ക്ടു​​​ക​​​ൾ​​​ക്കും ഈ ​​​ഓ​​​ഫ​​​ർ ബാ​​​ധ​​​ക​​​മാ​​​ണ്. സ​​​മ്മാ​​​ന ഓ​​​ഫ​​​റി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.kalyan develo pers.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യോ +91 9020155555 എ​​​ന്ന ന​​​മ്പ​​​റി​​​ൽ വി​​​ളി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ക. ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ സ​​​ഹോ​​​ദ​​​ര സ്ഥാ​​​പ​​​ന​​​മാ​​​ണ് ക​​​ല്യാ​​​ണ്‍ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.