കേരളം രണ്ടു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങും
കേരളം രണ്ടു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങും
Monday, March 27, 2017 11:24 AM IST
കൊ​​ച്ചി: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഓ​​ഹ​​രി​​ക​​ൾ വി​​ൽ​​ക്കു​​ന്ന​​തി​​നാ​​യി നി​​ശ്ച​​യി​​ച്ച ര​​ണ്ടു പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ വാ​​ങ്ങു​​മെ​​ന്നു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ.

കൊ​​ച്ചി​​യി​​ലെ ഹി​​ന്ദു​​സ്ഥാ​​ൻ ഓ​​ർ​​ഗാ​​നി​​ക് കെ​​മി​​ക്ക​​ൽ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ​​യും പാ​​ല​​ക്കാ​​ട്ടെ ഇ​​ൻ​​സ്ട്ര​​മെ​​ന്‍റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡി​​ന്‍റെ​​യും ഓ​​ഹ​​രി​​ക​​ളാ​​ണ് വാ​​ങ്ങാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ള്ള​​ത്. എ​​ന്നാ​​ൽ, കൊ​​ച്ചി ക​​പ്പ​​ൽ​​ശാ​​ല​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് തീ​​രു​​മാ​​ന​​ം എ​​ടു​​ത്തി​​ട്ടി​​ല്ല. ക​​പ്പ​​ൽ​​ശാ​​ല സ്വ​​കാ​​ര്യ​​വ​​ത്ക്ക​​ര​​ണ നീ​​ക്ക​​ത്തെ എ​​തി​​ർ​​ക്കും. കെ​​എ​​സ്ആ​​ർ​​ടി​​സി​​യെ അ​​ഞ്ചു​​വ​​ർ​​ഷം കൊ​​ണ്ട് ലാ​​ഭ​​ത്തി​​ലാ​​ക്കാ​​ൻ സ​​ർ​​ക്കി​​നു നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും കോ​​ടി​​യേ​​രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.