ആ​ധാ​ർ അ​ധി​ഷ്ഠി​ത പേമെ​ന്‍റ് സം​വി​ധാ​ന​വു​മായി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
ആ​ധാ​ർ അ​ധി​ഷ്ഠി​ത പേമെ​ന്‍റ് സം​വി​ധാ​ന​വു​മായി  സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
Thursday, March 23, 2017 11:32 AM IST
തൃ​​​ശൂ​​​ർ: കറൻസി​​​ര​​​ഹി​​​ത ഡി​​​ജി​​​റ്റ​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കിന്‍റെ യു​​​പി​​​ഐ മൊ​​​ബൈ​​​ൽ ആ​​​പ്പാ​​​യ എ​​​സ്ഐ​​​ബി എം-​​​പേ​​​യി​​​ൽ ആ​​​ധാ​​​ർ അ​​​ധി​​​ഷ്ഠി​​​ത പേ​​​മെ​​​ന്‍റ് സൗ​​​ക​​​ര്യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​ക​​​ര​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും ത​​​ങ്ങ​​​ളു​​​ടെ ഏ​​​ത് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടും ഈ ​​​മൊ​​​ബൈ​​​ൽ ആ​​​പ്പു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. നി​​​ല​​​വി​​​ലു​​​ള്ള സൗ​​​ക​​​ര്യ​​​പ്ര​​​കാ​​​രം പ​​​ണം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ വി​​​ർ​​​ച്വ​​​ൽ ഐ​​​ഡി (യു​​​പി​​​ഐ ഐ​​​ഡി) അ​​​റി​​​ഞ്ഞാ​​​ൽ മാ​​​ത്ര​​​മേ പ​​​ണം അ​​​യ​​​യ്ക്കാ​​​നാ​​​കു​​​മാ​​​യി​​​രു​​​ന്നു​​​ള്ളൂ.


എ​​​ന്നാ​​​ൽ, ആ​​​ധാ​​​ർ പേ​​​മെ​​​ന്‍റ് നി​​​ല​​​വി​​​ൽ വ​​​ന്ന​​​തോ​​​ടെ പ​​​ണ​​​മ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ ആ​​​ധാ​​​ർ ന​​മ്പ​​​ർ മാ​​​ത്രം അ​​​റി​​​ഞ്ഞാ​​​ൽ മ​​​തി. സ്വീ​​​ക​​​ർ​​​ത്താ​​​വി​​​ന്‍റെ ആ​​​ധാ​​​ർ ന​​​ന്പ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച അ​​​ക്കൗ​​​ണ്ടി​​​ൽ പ​​​ണം നേ​​​രി​​​ട്ടെ​​​ത്തും. എ​​​സ്ഐ​​​ബി എം-​​​പേ ആ​​​പ് ഇ​​​പ്പോ​​​ൾ ആ​​​ൻ​​​ഡ്രോ​​​യ്ഡ് പ്ലേ ​​​സ്റ്റോ​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ണെ​​​ന്നു ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​ജി.​​​ മാ​​​ത്യു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.