വില്പനക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നു സ്നാപ്ഡീൽ
വില്പനക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നു സ്നാപ്ഡീൽ
Wednesday, March 22, 2017 11:51 AM IST
മും​ബൈ: ക​മ്പ​നി വി​ൽ​ക്കു​ന്ന​തി​നേ​ക്കു​റി​ച്ചു ച​ർ​ച്ച ന​ട​ത്തി​യെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് സ്നാ​പ്ഡീ​ൽ. രാ​ജ്യ​ത്തെ പ്രാ​ദേ​ശി​ക ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ്നാ​പ്ഡീ​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ർ​ത്ത നി​ഷേ​ധി​ച്ച് സ്നാ​പ്ഡീ​ൽ രം​ഗ​ത്തെ​ത്തി​യ​ത്.

പേ​ടി​എ​മ്മി​ന്‍റെ ഇ-​കൊ​മേ​ഴ്സ് വി​ഭാ​ഗ​വു​മാ​യും ഫ്ലി​പ്കാ​ർ​ട്ടു​മാ​യും വി​ല്പ​ന​യെ​ക്കു​റി​ച്ചു ച​ർ​ച്ച ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.