ഭീം ആപ് ആരും ഉപയോഗിക്കുന്നില്ല!
ഭീം ആപ് ആരും ഉപയോഗിക്കുന്നില്ല!
Tuesday, March 21, 2017 11:21 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​ട്ടിഘോ​ഷി​ച്ചു പു​റ​ത്തി​റ​ക്കി​യ ഭീം ​ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ വ​ള​രെ കു​റ​വെ​ന്ന് പു​തി​യ റി​പ്പോ​ർ​ട്ട്. ര​ണ്ടു കോ​ടി​യോ​ളം ത​വ​ണ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​പ്പെ​ട്ട ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഏ​താ​ണ്ട് 51 ല​ക്ഷം പേ​ർ മാ​ത്രം. നാ​ഷ​ണ​ൽ പേ​മെ​ന്‍റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.