339 രൂപയ്ക്ക് 56 ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ
339 രൂപയ്ക്ക് 56 ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ
Friday, March 17, 2017 11:20 AM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം മേ​ഖ​ല​യി​ൽ നി​ര​ക്കി​ള​വ് യു​ദ്ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തുമേ​ഖ​ലാ ടെ​ലി​കോം ക​മ്പ​നി​യാ​യ ബി​എ​സ്എ​ൻ​എ​ലും പു​തി​യ ഡാ​റ്റാ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. 339 രൂ​പ​യ്ക്ക് പ്ര​തി​ദി​നം ര​ണ്ടു ജി​ബി 3ജി ​ഡാ​റ്റ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

28 ദി​വ​സം കാ​ലാ​വ​ധി​യു​ള്ള ഈ ​ഓ​ഫ​റി​ൽ മൊ​ത്തം 56 ജി​ബി ഡാ​റ്റാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. കൂ​ടാ​തെ ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ലു​ക​ളി​ലേ​ക്ക് പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി വി​ളി​ക്കാ​ൻ ക​ഴി​യും. മ​റ്റു നെ​റ്റ്‌വ​ർ​ക്കി​ലേ​ക്ക് പ്ര​തി​ദി​നം 25 മി​നി​റ്റ് സൗ​ജ​ന്യ വി​ളി​യും തു​ട​ർ​ന്നു​ള്ള ഓ​രോ മി​നി​റ്റി​നും 25 പൈ​സ വീ​ത​വു​മാ​യി​രി​ക്കും ചാ​ർ​ജ് ഈ​ടാ​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.