രൂപ മുന്നോട്ടുതന്നെ
രൂപ മുന്നോട്ടുതന്നെ
Thursday, March 16, 2017 11:20 AM IST
മും​​​ബൈ: തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം ദി​​​വ​​​സ​​​വും രൂ​​​പ​​​യ്ക്കു നേ​​​ട്ടം. ഡോ​​​ള​​​റി​​​നു മേ​​​ൽ 28 പൈ​​​സ​​​യു​​​ടെ നേ​​​ട്ട​​​മാ​​​ണ് ഇ​​​ന്ന​​​ലെ രൂ​​​പ​​​യ്ക്കു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ ഡോ​​​ള​​​ർ നി​​​ര​​​ക്ക് 65.41 രൂ​​​പ​​​യാ​​​യി.
ഒ​​​രി​​​ട​​​യ്ക്ക് 65.21 വ​​​രെ എ​​​ത്തി​​​യ വ്യാ​​​പാ​​​രം പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ ഡോ​​​ള​​​ർ വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യ​​​തോ​​​ടെ 65.41 ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​റ്റു ക​​​റ​​​ൻ​​​സി​​​ക​​​ളും ഡോ​​​ള​​​റി​​​നോ​​​ടു നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ബ്രി​​​ട്ടീ​​​ഷ് പൗ​​​ണ്ട് 80.21ലേ​​​ക്കും യൂ​​​റോ 70.15ലേ​​​ക്കും ക​​​യ​​​റി.

അ​​​മേ​​​രി​​​ക്ക​​​ൻ ഫെ​​​ഡ് പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കൂ​​​ട്ടി​​​യ​​​തും അ​​​ടു​​​ത്ത വ​​​ർ​​​ധ​​​ന വൈ​​​കു​​​മെ​​​ന്നു സൂ​​​ചി​​​പ്പി​​​ച്ച​​​തും രൂ​​​പ​​​യ്ക്കു ക​​​രു​​​ത്താ​​​യി. ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യും ഉ​​​ത്സാ​​​ഹ​​​ത്തി​​​ലാ​​​ണ്. നി​​​ഫ്റ്റി 69 പോ​​​യി​​​ന്‍റ് ക​​​യ​​​റി 9,153.70 എ​​​ന്ന പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡ് ക്ലോ​​​സിം​​​ഗ് കു​​​റി​​​ച്ചു. സെ​​​ൻ​​​സെ​​​ക്സ് 188 പോ​​​യി​​​ന്‍റ് ഉ‍യ​​​ർ​​​ന്ന് 29,585.85ൽ ​​​എ​​​ത്തി.


സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ് സ്വ​​​ർ​​​ണം 10 ഗ്രാം 355 ​​​രൂ​​​പ ക​​​യ​​​റി 28,420 രൂ​​​പ​​​യി​​​ലെ​​​ത്തി. വെ​​​ള്ളി കി​​​ലോ ഗ്രാ​​​മി​​​ന് 900 രൂ​​​പ ക​​​യ​​​റി 41,540 രൂ​​​പ​​​യാ​​​യി. വി​​​ദേ​​​ശ​​​ത്തെ ക​​​യ​​​റ്റ​​​ത്തി​​​ന്‍റെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.