സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന് ര​​​ണ്ട് ഐ​​​ബി​​​എ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ
സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്  ര​​​ണ്ട് ഐ​​​ബി​​​എ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ
Thursday, March 16, 2017 11:20 AM IST
മും​​​ബൈ: ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​ബി​​​എ) ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ബാ​​​ങ്കിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് അ​​​ർ​​​ഹ​​​രാ​​​യി. ചെ​​​റു​​​കി​​​ട ബാ​​​ങ്ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ‘ബെ​​​സ്റ്റ് ടെ​​​ക്നോ​​​ള​​​ജി ബാ​​​ങ്ക് ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ’ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ​​​തി​​​നു പു​​​റ​​​മെ മി​​​ക​​​ച്ച സാ​​​മ്പ​​ത്തി​​​ക ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ൽ ഉ​​​ദ്യ​​​മ​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​വും നേ​​​ടി.


ബാ​​​ങ്കി​​​ന്‍റെ സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്) ടി.​​​ജെ. റാ​​​ഫേ​​​ൽ, ഡി​​​ജി​​​എം (ഐ​​​ടി) എ. ​​​സോ​​​ണി എ​​​ന്നി​​​വ​​​ർ ആ​​​ർ​​​ബി​​​ഐ ഡെ​​​പ്യൂ​​​ട്ടി ഗ​​​വ​​​ർ​​​ണ​​​ർ വി​​​രാ​​​ൽ ആ​​​ചാ​​​ര്യ, പ​​​ദ്മ​​​വി​​​ഭൂ​​​ഷ​​​ൺ ര​​​ഘു​​​നാ​​​ഥ് മ​​​ഷേ​​​ൽ​​​ക്ക​​​ർ എ​​​ന്നി​​​വ​​​രി​​​ൽ​​​നി​​​ന്നു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.