പാ​ർ​പ്പി​ടം പ​ദ്ധ​തി​ക്ക് മ​ല​ബാർ ഡെവലപ്പേഴ്സിന്‍റെ പിന്തുണ
പാ​ർ​പ്പി​ടം പ​ദ്ധ​തി​ക്ക് മ​ല​ബാർ ഡെവലപ്പേഴ്സിന്‍റെ പിന്തുണ
Monday, February 20, 2017 1:36 PM IST
കോ​​​ഴി​​​ക്കോ​​​ട് : കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച, 2022 ഓ​​​ടെ എ​​​ല്ലാ​​​വ​​​ർ​​​ക്കും പാ​​​ർ​​​പ്പി​​​ടം പ​​​ദ്ധ​​​തി​​​ക്കു പി​​​ന്തു​​​ണ​​​യേ​​​കാ​​​ൻ മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള മ​​​ല​​​ബാ​​​ർ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് രം​​​ഗ​​​ത്ത്. സ്വ​​​ന്ത​​​മാ​​​യി വീ​​​ട് എ​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ സ്വ​​​പ്ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം നി​​​ന്നു​​​കൊ​​​ണ്ട് താ​​​ങ്ങാ​​​വു​​​ന്ന വി​​​ല​​​യി​​​ലു​​​ള്ള മൂ​​​ന്നൂ​​​റോ​​​ളം ബ​​​ജ​​​റ്റ് വീ​​​ടു​​​ക​​​ൾ കോ​​​ഴി​​​ക്കോ​​​ട്ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​മാ​​​യി നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലെ​​​ത്തി. 40 മു​​​ത​​​ൽ 60 വ​​​രെ സ്ക്വ​​​യ​​​ർ മീ​​​റ്റ​​​ർ കാ​​​ർ​​​പ്പ​​​റ്റ് വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള വീ​​​ടു​​​ക​​​ൾ​​​ക്ക് ബ​​​ജ​​​റ്റി​​​ൽ നി​​​കു​​​യി​​​ള​​​വ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

മ​​​ല​​​ബാ​​​ർ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സി​​​ന്‍റെ വീ​​​ടു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കു​​​റ്റ​​​മ​​​റ്റ വി​​​ല്​​​പ​​​നാ​​​ന​​​ന്ത​​​ര​​​സേ​​​വ​​​നം ന​​​ൽ​​​കിവ​​​രു​​​ന്നു​​​ണ്ട്. എം 24 ​​​എ​​​ന്ന പേ​​​രി​​​ൽ സേ​​​വ​​​ന മാ​​​തൃ​​​ക ഇ​​​തി​​​നാ​​​യി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഇ​​​ന്‍റീ​​​രി​​​യ​​​ർ ഡി​​​സൈ​​​നിം​​​ഗ്, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ, ലാ​​​ൻ​​​ഡ്സ്കേ​​​പ്പിം​​​ഗ്, ജൈ​​​വ കൃ​​​ഷി​​​ക്കു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ വാ​​​ട​​​ക​​​യ്ക്ക് ന​​​ൽ​​​കു​​​ന്ന​​​തി​​​നും വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, പ്രി​​​ഫ​​​റ​​​ൻ​​​സ് കാ​​​ർ​​​ഡ്, ഹൗ​​​സ് കീ​​​പ്പിം​​​ഗ്, ട്രാ​​​വ​​​ൽ ഡെ​​​സ്ക്, ഡോ​​​ർ ഡെ​​​ലി​​​വ​​​റി, മെ​​​ഡി​​​ക്ക​​​ൽ ക്ലി​​​നി​​​ക്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ - പ്ലം​​​ബിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ, താ​​​മ​​​സം മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, ക​​​മ്യൂ​​​ണി​​​റ്റി ആ​​​ക്‌​​​ടി​​​വി​​​റ്റി, ക്ല​​​ബ് അം​​​ഗ​​​ത്വം, പെ​​​സ്റ്റ് ക​​​ണ്‍​ട്രോ​​​ൾ, മൊ​​​ബൈ​​​ൽ ആ​​​പ്, എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് എം 24 ​​​മാ​​​തൃ​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ന​​​കം ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ച​​​തു​​​ര​​​ശ്ര ​​​അ​​​ടി പാ​​​ർ​​​പ്പി​​​ട-​​​വ്യ​​​വ​​​സാ​​​യ സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ മ​​​ല​​​ബാ​​​ർ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.