പേടിഎമ്മിലുള്ള ഒരു ശതമാനം ഓഹരി റിലയൻസ് കാപ്പിറ്റൽ വിൽക്കുന്നു
പേടിഎമ്മിലുള്ള ഒരു ശതമാനം ഓഹരി റിലയൻസ് കാപ്പിറ്റൽ വിൽക്കുന്നു
Saturday, February 18, 2017 1:31 PM IST
മും​ബൈ: ഇ-​വാ​ല​റ്റ് ക​മ്പ​നി​യാ​യ പേ​ടി​എ​മ്മി​ലു​ള്ള ഒ​രു ശ​ത​മാ​നം ഓ​ഹ​രി റി​ല​യ​ൻ​സ് കാ​പ്പി​റ്റ​ൽ വി​ൽ​ക്കു​ന്നു. 5-6 കോ​ടി ഡോ​ള​റാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പു​റ​ത്തു​ള്ള ക​മ്പ​നി​ക​ളി​ലെ നി​ക്ഷേ​പ​ങ്ങ​ളി​ൽ​നി​ന്നു പി​ന്മാ​റു​ക​യാ​ണെ​ന്ന് റി​ല​യ​ൻ​സ് കാ​പ്പി​റ്റ​ൽ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പേ​മെ​ന്‍റ് ബാ​ങ്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തിനായി പ​ണം സ​മാ​ഹ​രി​ക്കാ​നാ​ണ് വ​ൺ97 ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ ഒ​രു ശ​ത​മാ​നം ഓ​ഹ​രി സി​ഇ​ഒ വി​ജ​യ് ശേ​ഖ​ർ വി​റ്റ​ത്. 325 കോ​ടി രൂ​പ​യു​ടെ ഈ ​വി​ല്പ​ന ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.