വിദേശനാണ്യ ശേഖരം കുറഞ്ഞു
വിദേശനാണ്യ ശേഖരം കുറഞ്ഞു
Friday, February 17, 2017 1:32 PM IST
മും​​​ബൈ: കു​​​റേ ആ​​​ഴ്ച​​​ക​​​ൾ ക​​​യ​​​റി​​​യ​​​ശേ​​​ഷം റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​രം താ​​​ണു. ഫെ​​​ബ്രു​​​വ​​​രി 10ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച​​​യി​​​ൽ ശേ​​​ഖ​​​ര​​​ത്തി​​​ൽ 36.09 കോ​​​ടി ഡോ​​​ള​​​ർ കു​​​റ​​​ഞ്ഞു. 36279 കോ​​​ടി ഡോ​​​ള​​​റാ​​​ണു ശേ​​​ഖ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.