ബ്രിട്ടാനിയയുടെ ലാഭം 221 കോടി
ബ്രിട്ടാനിയയുടെ  ലാഭം 221 കോടി
Tuesday, February 14, 2017 1:35 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ്യോ​ൽപ്പന്ന ക​ന്പ​നി​യാ​യ ബ്രി​ട്ടാ​നി​യ​യു​ടെ മൂ​ന്നാം പാ​ദ ലാഭം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ലും 4.6 ശ​ത​മാ​നം വ​ർ​ധി​ച്ചു ലാ​ഭം 220.5 കോ​ടി രൂ​പ​യാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്‌​ടോ​ബ​ർ-​ഡി​സം​ബ​ർ കാ​ല​യ​ള​വി​ൽ 210.8 കോ​ടി രൂ​പ​യു​ടെ ലാ​ഭ​മാ​ണ് ബ്രി​ട്ടാ​നി​യ നേ​ടി​യ​ത്.
2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ മു​ൻ കാ​ല​യ​ള​വി​നേ​ക്കാ​ളും വി​റ്റു​വ​ര​വാ​ണ് ക​ന്പ​നി ഒ​ക്‌​ടോ​ബ​ർ-​ഡി​സം​ബ​ർ കാ​ല​യ​ള​വി​ൽ നേ​ടി​യ​ത്. ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ ക​ന്പ​നി​യു​ടെ വ​ര​വ് 2,338.1 കോ​ടി രൂ​പ​യാ​യി​രു​ന്നു.


ചിെല​വ് 2,072.9 കോ​ടി രൂ​പ​യും. ദേ​ശീ​യ രാ​ജ്യ​ാന്ത​ര ത​ല​ത്തി​ൽ ക​ന്പ​നി ഏ​റെ വെ​ല്ലു​വി​ളി നേ​രി​ട്ട കാ​ല​യ​ള​വാ​ണ് ക​ട​ന്നു​പോ​യ​തെ​ന്നു ബ്രി​ട്ടാ​നി​യ ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ വ​രു​ൺ ബെ​റി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.