Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേന്ദ്ര ധനമന്ത്രിക്കുപ...
നേട്ടംകൊയ്ത് അന്ത്യം
കൊടുംചൂടില്‍ പാൽ ഉത്പാദനം കുറ...
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയി...
ഒരേ ദിവസം 26 പുതിയ ശാഖകള്‍ തുറ...
ഓൺലൈൻ ഡെലിവറിക്ക് അധിക പായ്ക...
Previous
Next
Business News
Click here for detailed news of all items
വിളവെടുപ്പ് പുരോഗമിക്കുന്നു, കുരുമുളകുവില താഴേക്ക്; റബറിൽ പ്രതീക്ഷ
Sunday, February 12, 2017 10:45 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
ആഗോളവിപണിയിൽ കുരുമുളകുത്പാദക രാജ്യങ്ങൾ കടുത്ത മത്സരത്തിനൊരുങ്ങുന്നതായി യൂറോപ്യൻ ബയറർമാർ. നാളികേരോത്പന്ന വിപണിയിൽ സാങ്കേതിക തിരുത്തൽ. ചൈനീസ് ഡിമാൻഡ് റബറിൽ പ്രതീക്ഷ പകരുന്നു. പവന്റെ വിലയിൽ നേരിയ ചാഞ്ചാട്ടം.
കുരുമുളക്
രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ കുരുമുളകുത്പാദക രാജ്യങ്ങൾ തമ്മിലുള്ള മത്സരം ശക്തിയാർജിക്കുന്നു. ഇന്ത്യയിൽ വിളവെടുപ്പ് പുരോഗമിക്കുകയാണ്. മാർച്ചിൽ വിയറ്റ്നാമിലും വിളവെടുപ്പ് തുടങ്ങുന്നതോടെ താഴ്ന്ന നിരക്കിൽ ഓഫറുകൾ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് യുഎസ്- യൂറോപ്യൻ രാജ്യങ്ങൾ. ഡിസംബറിൽ ടണ്ണിന് 12,000 ഡോളർ വരെ കയറിയ ഇന്ത്യൻ മുളക് ഇതിനകം 9900 ഡോളറിലേക്ക് ഇടിഞ്ഞു. യൂറോപ്യൻ ഷിപ്പ്മെന്റ് 9,600 ഡോളറാണ്.
വിയറ്റ്നാം 2016ൽ 1.70 ലക്ഷം ടണ്‍ കുരുമുളക് കയറ്റുമതി നടത്തി. നിലവിൽ 6,700 ഡോളറാണ് അവരുടെ വില. ഇന്തോനേഷ്യ 7,000 ഡോളറിനും ബ്രസീൽ 6,800 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു. ഈസ്റ്റർ ആവശ്യങ്ങൾ മുന്നിൽ കണ്ടാണ് ബയറർമാർ കുരുമുളക് സംഭരണത്തിന് ഒരുങ്ങുന്നത്.
വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിളവെടുപ്പ് ഈ വാരം ഉൗർജിതമാക്കും. മാസാന്ത്യതോടെ കൂർഗിലെ തോട്ടങ്ങളും സജീവമാക്കും. പ്രതികൂല കാലാവസ്ഥ മൂലം പല തോട്ടങ്ങളിലും വിളവ് പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ കുരുമുളക് ക്വിന്റലിന് 4,000 രൂപ ഇടിഞ്ഞു. കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളകുവില 59,600 രൂപ. പുതിയ മുളക് 58,100 രൂപ.
അവധിവ്യാപാരത്തിൽ കുരുമുളക് അഭിമുഖീകരിക്കുന്ന വിലത്തകർച്ച റെഡി മാർക്കറ്റിന്റെ കരുത്തിനെയും ബാധിച്ചു. പ്രതിദിനം നാല് ശതമാനം ചാഞ്ചാട്ടം അവധിവ്യാപാരത്തിൽ അനുവദിക്കുന്നതിനാൽ 2,500 രൂപ വരെ ഇടിയുന്നുണ്ട്. ഈ തകർച്ച റെഡി മുളക് വിലയെയും ബാധിച്ചു.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വിലയിൽ സാങ്കേതിക തിരുത്തൽ. വെളിച്ചെണ്ണയുടെ വിലക്കയറ്റം കണ്ട് ഗ്രാമീണ മേഖലകളിൽ നാളികേര വിളവെടുപ്പ് ഉൗർജിതമാക്കി. പല ഭാഗങ്ങളിലും പുതിയ കൊപ്ര വില്പനയ്ക്കിറങ്ങിയതു കണ്ട് മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. വാരത്തിന്റെ ആദ്യപകുതിയിൽതന്നെ കൊപ്ര വില്പന സമ്മർദത്തെ അഭിമുഖീകരിച്ചെങ്കിലും വെളിച്ചെണ്ണവില കുറയ്ക്കാൻ മില്ലുകാർ തയാറായില്ല. വാരത്തിന്റെ രണ്ടാം പകുതിയിൽ എണ്ണവില 13,900 രൂപയിൽനിന്ന് 13,100ലേക്ക് ഇടിഞ്ഞു. കൊപ്ര വാരാവസാനം 8,825-8,900 രൂപയിലാണ്. പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ 160 രൂപ. മൊത്തവില താഴ്ന്നിട്ടും ചെറുകിട വിപണിയിൽ ഉയർന്ന വില തുടരുന്നു.
റബർ
ചൈനീസ് മാർക്കറ്റായ ഷാങ്ഹായിൽ റബർ കാഴ്ചവച്ച തിരിച്ചുവരവ് നിക്ഷേപകരെ ടോക്കോം എക്സ്ചേഞ്ചിലേക്ക് അടുപ്പിച്ചു. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണ്ട് ഇന്ത്യൻ വ്യവസായികൾ കരുതലോടെയാണു നീക്കം നടത്തുന്നത്. താപനില ഉയർന്നതിനാൽ ഒട്ടുമിക്ക തോട്ടങ്ങളിലും ടാപ്പിംഗ് മന്ദഗതിയിലാണ്. റബർവെട്ട് ഇനിയും തുടരാനാവില്ലെന്ന നിലപാടിലാണ് ചെറുകിട കർഷകരും. അതുകൊണ്ട് ഡിമാൻഡ് ഉയർന്നാൽ നിരക്ക് കുതിക്കുമെന്നതിൽ ടയർ കന്പനികൾക്കും വ്യത്യസ്ത അഭിപ്രായമില്ല. ജനുവരിയിൽ കിലോ 137 രൂപയായിരുന്ന നാലാം ഗ്രേഡ് ഇപ്പോൾ 160ലാണ്. വീണ്ടുമൊരു കുതിപ്പു സംഭവിച്ചാൽ റബർ 175-190ലേക്കു നീങ്ങുമെന്ന് ചില ടയർ കന്പനികൾ ഭയപ്പെടുന്നുണ്ട്. ഓഫ്സീസണിലേക്കു പ്രവേശിക്കുന്നതിനാൽ റബർ വരവ് ചുരുങ്ങി.
നമ്മുടെ ഉത്പാദകർ കൂടുതൽ ആകർഷകമായ വിലയ്ക്കുവേണ്ടി ചരക്ക് പിടിക്കാനും ഇടയുണ്ട്. ലാറ്റക്സ് വാരാന്ത്യം 10,000 രൂപയിലാണ്. ടോക്കോമിൽ റബർവില മൂന്ന് ശതമാനം ഉയർന്ന് കിലോ 2.74 ഡോളറായി. ഈവാരം ചൈനീസ് ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
ഏലം
ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് കുറഞ്ഞത് കയറ്റുമതി മേഖലയിൽ ആശങ്ക പരത്തി. പ്രതിവാരം 50 ടണ്‍ വലുപ്പം കൂടിയ ഇനം ഏലക്ക മാത്രമേ അവർക്ക് കണ്ടെത്താനാവുന്നുള്ളൂ.
ലഭ്യത ചുരുങ്ങിയത് കയറ്റുമതിയെ ബാധിക്കും. വരവ് കുറഞ്ഞെങ്കിലും വില അമിതമായി ഉയർത്താൻ കയറ്റുമതിക്കാർ തയാറായില്ല. മികച്ചയിനങ്ങൾ കിലോ 1,500 രൂപയിലാണ്. ആഭ്യന്തര വ്യാപാരികൾ ശരാശരി ഇനങ്ങൾ 1,300 രൂപ പ്രകാരം ശേഖരിച്ചു.
ജാതിക്ക
ഉത്തരേന്ത്യയിലെ കറിമസാല നിർമാതാക്കൾ ജാതിക്ക സംഭരിച്ചു. വിദേശ ഓർഡറുകൾ ലഭിച്ച കയറ്റുമതികാരും ഉത്പന്നം ശേഖരിച്ചു. ജാതിക്ക തൊണ്ടൻ 250-275, തൊണ്ടില്ലാത്തത് 440-470, ജാതിപത്രി 550-600 രൂപയിൽ കൈമാറി.
സ്വർണം
ആഭരണവിപണികളിൽ സ്വർണം പവന് 22,000 രൂപയിൽനിന്ന് 22,160ലേക്കു കയറിയെങ്കിലും വാരാന്ത്യം പഴയ നിലവാരത്തിലാണ്. ഒരു ഗ്രാമി ന്റെ വില 2,750 രൂപ.
ന്യൂയോർക്കിൽ ഓപ്പണിംഗ് വേളയിൽ ട്രോയ് ഒൗണ്‍സിന് 1,220 ഡോളറിൽ നീങ്ങിയ സ്വർണം പിന്നീട് 1,245 വരെ കയറി. വാരാന്ത്യം 1,234 ഡോളറിലാണ്. 1,220-1,260 ഡോളറിൽ സ്വർണം താത്കാലം സഞ്ചരിക്കാം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
നേട്ടംകൊയ്ത് അന്ത്യം
കൊടുംചൂടില്‍ പാൽ ഉത്പാദനം കുറയുന്നു; കർഷകരുടെ നഷ്ടം കുറയ്ക്കാൻ മിൽമ
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
ഒരേ ദിവസം 26 പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്
ഓൺലൈൻ ഡെലിവറിക്ക് അധിക പായ്ക്കിംഗ് വേണ്ട: സർവേ
ട്രാൻസ്പോർട്ട് ഷോ ബംഗളൂരുവിൽ
വീണ്ടും 49,000 കടന്ന് സ്വർണം
പവന് 48,920 രൂപ; സ്വര്‍ണവില വീണ്ടും ഉയര്‍ന്നേക്കാം
ഇമാക് സൈലന്റ് ഹീറോ പുരസ്കാരം: രജിസ്ട്രേഷൻ 31 വരെ
ബ്രാഹ്മിൻസ് കാന്പയിൻ തുടങ്ങി
ബ്ലാസ്റ്റേഴ്സിനോടു കൈകോർത്ത് സ്റ്റാർട്ടപ്പ് വാൻ ഇലക്ട്രിക് മോട്ടോ
സൂപ്പര്‍ വുമണ്‍ കാമ്പയിൻ തുടങ്ങി
ഐപിഒ ഏപ്രില്‍ മൂന്നു മുതല്‍
ആക്സിസ് ബാങ്കിൽ ഡിജിറ്റൽ എഫ്ഡി
ഏഷ്യന്‍ പെയിന്റ്സ് അപെക്സ് അള്‍ട്ടിമ പ്രൊടെക്കിന് പ്രത്യേക പാക്കേജ്
റഷ്യൻ കന്പനിയുമായി സഹകരണത്തിന് എംജി സര്‍വകലാശാല
ആദിവാസി ഗോത്രവിഭാഗത്തിലെ 216 പേരുടെ വിവാഹം നടത്തി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ്
വില താഴ്ത്താന്‍ റബര്‍ ബോര്‍ഡ് നീക്കം
ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചാര്‍ജിംഗ് സ്റ്റേഷന്
അമൽ ജ്യോതിയിൽ ഹാക്കത്തോൺ ഏപ്രിൽ അഞ്ചിന്
സ്വര്‍ണവിലയില്‍ മാറ്റമില്ല
കല്യാൺ സിൽക്സ് കൊല്ലം ഷോറൂം പ്രവർത്തനം തുടങ്ങി
ലാഭമെടുപ്പ്: ഉലഞ്ഞ് ഏഷ്യൻ റബർ വിപണി
തകർന്നടിഞ്ഞ് രൂപ; വൻ തിരിച്ചടി
നന്തിലത്ത് ജി-മാർട്ടിൽ എസിക്ക് 4000 രൂപ വരെ കാഷ്ബാക്ക്
ധനലക്ഷ്മി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 216 യുവതീയുവാക്കളുടെ സമൂഹവിവാഹം നാളെ
പവന് 80 രൂപ കുറഞ്ഞു
കല്യാണ്‍ സിൽക്സ് കൊല്ലം ഷോപ്പിംഗ് സമുച്ചയ ഉദ്ഘാടനം നാളെ
ബാങ്ക് ഓഫ് ബറോഡ വട്ടിയൂര്‍കാവില്‍ പുതിയ ശാഖ തുറന്നു
നടക്കാത്ത അബുദാബി നിക്ഷേപക സംഗമത്തിന് കേരളത്തിന്റെ ചെലവ് 2.27 കോടി
എച്ച്എംഡി ഡിസ്പൊജക്ട് സിംഗിള്‍ യൂസ് സിറിഞ്ചുകള്‍ പുറത്തിറക്കി
സ്വർണവിലയിൽ നേരിയ ഇടിവ്
സിഐഐ ദക്ഷിണ മേഖലാ ഭാരവാഹികള്‍ ചുമതലയേറ്റു
ജീബീ എഡ്യുക്കേഷൻ വിദേശ വിദ്യാഭ്യാസ പ്രദർശനം ഇന്നു കൊച്ചിയിലും നാളെ കോട്ടയത്തും
ഭീമ ജൂവൽസ് ഗാര്ഡിയന് ഏഞ്ചല്‍ കെയറിന് 65 ലക്ഷം നല്കി
ചാവറ മാട്രിമണിക്കു തൃശൂരിൽ പുതിയ ഓഫീസ്
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ നിക്ഷേപനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും
ക്രോമയുടെ സമ്മര്‍ കാമ്പയ്ന് തുടങ്ങി
രാജീവ് മന്ത്ര പ്രസിഡന്റ്
ഹാനോയ്-സിഡ്നി സർവീസിനൊരുങ്ങി വിയറ്റ് ജെറ്റ്
ഗള്‍ഫിലേക്കുള്ള യാത്രാക്കപ്പല്‍ പദ്ധതി; പ്രതീക്ഷയോടെ കൊച്ചി
കൊച്ചി വണ്ടർലായിൽ ‘എയർ റേസ്’ഉദ്ഘാടനം ചെയ്തു
കാർഡമം രജിസ്ട്രേഷനായി ആയിരക്കണക്കിന് അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ
മദ്രാസ് ഐഐടി ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ വികസിപ്പിച്ചു
ഇന്‍ഡെല്‍ മണി മികച്ച ബിഎഫ്എസ്ഐ ബ്രാന്‍ഡ്
ഇസാഫ് ബാങ്കും കെയറും ധാരണയില്‍
എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ടിനു നേട്ടം
വര്‍ഷ സ്മാര്‍ട്ട് ലീക്ക് ലോക്കര്‍ അവതരിപ്പിച്ചു
അടുക്കളമാലിന്യം സംസ്കരിക്കാൻ യന്ത്രം: സെന്റ് തെരേസാസിലെ ഗവേഷകയ്ക്കു പേറ്റന്റ്

More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
മുംബൈ ദുരന്തം
Sports

Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഫെഡറല്‍ ബാങ്ക് 26 പുതിയ ശാഖ...
Top