കുതിപ്പു തുടർന്ന് ഇന്നോവ ക്രിസ്റ്റ
കുതിപ്പു തുടർന്ന് ഇന്നോവ ക്രിസ്റ്റ
Saturday, January 21, 2017 1:49 PM IST
മും​ബൈ: രാ​ജ്യ​ത്തെ വാ​ഹ​ന മേ​ഖ​ല​യി​ൽ ഏ​റ്റ​വു​മ​ധി​കം വ​രു​മാ​നം നേ​ടു​ന്ന ഉ​ത്പ​ന്ന​മെ​ന്ന ബ​ഹു​മ​തി ഇ​ന്നോ​വ ക്രി​സ്റ്റ​യ്ക്ക്. 2016ലെ ​ക​ണ​ക്കു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​യാ​ൽ 240 കോ​ടി ഡോ​ള​റി​ന്‍റെ വ​രു​മാ​ന​മാ​ണ് ക​മ്പ​നി​ക്ക് ക്രി​സ്റ്റ നേ​ടി​ക്കൊ​ടു​ത്ത​ത്. 50 കോ​ടി ഡോ​ള​റാ​ണ് ഫോ​ർ​ച്യൂ​ണ​റി​ന്‍റെ വി​ഹി​തം.

ഇ​രു മോ​ഡ​ലു​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷം മു​ഖം​മി​നു​ക്കി വി​പ​ണി​യി​ലെ​ത്തി​യ​താ​ണ്. ഇ​ന്നോ​വ ക്രി​സ്റ്റ വാ​ങ്ങി​യ​വ​രി​ൽ 47 ശ​ത​മാ​നം ആ​ളു​ക​ൾ പ​ഴ​യ ഇ​ന്നോ​വ​യു​ടെ ഉ​പ​യോ​ക്താ​ക്ക​ളാ​യി​രു​ന്നു. ഡീ​സ​ൽ വാ​ഹ​ന നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഇ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും കു​തി​പ്പ് നേ​ടാ​നാ​യി. ഇ​രു മോ​ഡ​ലു​ക​ളി​ലു​മാ​യി ആ​കെ 81,000 വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം നി​ര​ത്തി​ലി​റ​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.