എച്ച്‌യുഎലിന്‍റെ ലാഭം കുറഞ്ഞു
എച്ച്‌യുഎലിന്‍റെ ലാഭം കുറഞ്ഞു
Saturday, January 21, 2017 1:49 PM IST
ഹൈ​ദ​രാ​ബാ​ദ്: ഹി​ന്ദു​സ്ഥാ​ൻ യു​ണി​ലി​വ​റി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ കു​റ​വ്. ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച പാ​ദ​ത്തി​ൽ അ​റ്റാ​ദാ​യം 0.5 ശ​ത​മാ​നം കു​റ​ഞ്ഞ് 967 കോ​ടി രൂ​പ​യാ​യി. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 972 കോ​ടി രൂ​പ‍യാ​യി​രു​ന്നു. വ​രു​മാ​നം നാ​ലു ശ​ത​മാ​നം കു​റ​ഞ്ഞ് 7450 കോ​ടി​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.