സാം​സം​ഗ് ഗാ​ല​ക്സി സി 9 ​പ്രോ അ​വ​ത​രി​പ്പി​ച്ചു
സാം​സം​ഗ് ഗാ​ല​ക്സി സി 9 ​പ്രോ അ​വ​ത​രി​പ്പി​ച്ചു
Wednesday, January 18, 2017 2:00 PM IST
കൊ​​​ച്ചി: സാം​​​സം​​​ഗ് ഇ​​​ന്ത്യ പു​​​തി​​​യ സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍ ഗാ​​​ല​​​ക്സി സി 9 ​​​പ്രോ പു​​​റ​​​ത്തി​​​റ​​​ക്കി. 6 ജി​​​ബി റാം, 16 ​​​എം​​​പി ഫ്ര​​​ണ്ട്, ബാ​​​ക്ക് കാ​​​മ​​​റ​​​ക​​​ൾ, 6 ഇ​​​ഞ്ച് എ​​​ഫ്എ​​​ച്ച്ഡി സാ​​​മോ​​​ലെ​​​ഡ് ഡി​​​സ്പ്ലെ, 4000 എം​​​എഎ​​​ച്ച് ബാ​​​റ്റ​​​റി എ​​​ന്നീ സ​​​വി​​​ശേ​​​ഷ​​​ത​​ക​​​ളോ​​​ടെ​​​യാ​​​ണു ഫോ​​​ണ്‍ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​ത്. 64 ബി​​​റ്റ് ഒ​​​ക്ടാ​​​കോ​​​ർ പ്രോ​​​സ​​​സ​​​റു​​​മാ​​​യാ​​​ണു സാം​​​സം​​​ഗ് ഗാ​​​ല​​​ക്സി സി 9 ​​​പ്രോ എ​​​ത്തു​​​ന്ന​​​ത്.

ക​​​റു​​​പ്പ്, സ്വ​​​ർ​​​ണ നി​​​റ​​​ങ്ങ​​​ളി​​​ൽ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടാം വാ​​​രം വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന ഗാ​​​ല​​​ക്സി സി 9 ​​​പ്രോ​​​യു​​​ടെ വി​​​ല 36,900 രൂ​​​പ​​​യാ​​​ണ്.


തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ്റ്റോ​​​റു​​​ക​​​ളും ഓ​​​ണ്‍​ലൈ​​​ൻ ചാ​​​ന​​​ലു​​​ക​​​ളും വ​​​ഴി ജ​​​നു​​​വ​​​രി 27 മു​​​ത​​​ൽ പ്രീ ​​​ബു​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​മു​​​ണ്ട്. പ്രീ ​​​ബു​​​ക്കിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് 12 മാ​​​സ​​​ത്തേ​​​ക്ക് ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​ത്തെ സ്ക്രീ​​​ൻ റീ​​​പ്ലെ​​​യ്സ്മെ​​​ന്‍റ് ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.