ബിഎ​​സ്എ​​ൻഎ​​ൽ 4 ജി ​​മാ​​ർ​​ച്ചി​​ൽ
ബിഎ​​സ്എ​​ൻഎ​​ൽ 4 ജി ​​മാ​​ർ​​ച്ചി​​ൽ
Wednesday, January 18, 2017 2:00 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ബി​​എ​​സ്എ​​ൻ​​എ​​ലി​​ന്‍റെ 4 ജി ​​സേ​​വ​​നം മാ​​ർ​​ച്ച് അ​​വ​​സാ​​ന​​ത്തോ​​ടെ കേ​​ര​​ള​​ത്തി​​ലെ​​ത്തു​​മെ​​ന്ന് ചീ​​ഫ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ആ​​ർ. മ​​ണി അ​​റി​​യി​​ച്ചു.

4 ജി സേ​​വ​​നം ബി​​എ​​സ്എ​​ൻ​​എ​​ൽ രാ​​ജ്യ​​ത്ത് ആ​​ദ്യം തു​​ട​​ങ്ങു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് കേ​​ര​​ളം. ബി​​എ​​സ്എ​​ൻ​​എ​​ലി​​ന്‍റെ ഡാ​​റ്റാ, മൊ​​ബൈ​​ൽ ഫോ​​ണ്‍ സേ​​വ​​ന​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന സം​​സ്ഥാ​​ന​​മെ​​ന്ന മു​​ൻ​​ഗ​​ണ​​ന കേ​​ര​​ള​​ത്തി​​നു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. രാ​​ജ്യ​​ത്ത് ബി​​എ​​സ്എ​​ൻ​​എ​​ലിന്‍റെ ഡാ​​റ്റാ​​സേ​​വ​​ന​​ങ്ങ​​ളി​​ൽ 25 ശ​​ത​​മാ​​ന​​വും വി​​നി​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ലാ​​ണ്. പ്ര​​വ​​ർ​​ത്ത​​നം വി​​പു​​ല​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​യി​​രം കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വൈ​​ഫൈ ഹോ​​ട്ട് സ്പോ​​ട്ട് സേ​​വ​​നം മാ​​ർ​​ച്ചി​​ൽ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.